hamburger
Adeeb Cp

Adeeb Cp

Home Owner | Malappuram, Kerala

തറ കെട്ടി മണ്ണ് ഫിൽ ചെയ്തു. ബെൽറ്റിനു വാട്ടർ പ്രൂഫ് ചെയ്യാൻ ബെൽറ്റിന്റെ മുകൾ ഭാഗം മാത്രം ചെയ്താൽ മതിയോ..? അതോ സൈഡ് ഭാഗം കൂടി ചെയ്യേണ്ടതുണ്ടോ??
likes
2
comments
9

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Ready made paint market കളിൽ വരുന്നതിനു മുമ്പ് DPC 50 mm/40mm thick plain concrete with hot bitumin ചെയ്തിരുന്നപ്പോൾ concrete barrier ൻ്റെ Top & sides (5 Cm, 4 cm താഴേക്കു മാത്രമേ apply ചെയ്തിരുന്നുള്ളൂ. Paint marketing ൻ്റെ ഭാഗമായി Belt മുതൽ Ground level ലേക്കും അടിക്കാൻ പ്രലോഭിക്കുന്നു എന്നുള്ളതാണ് സത്യം.

Ready made paint market കളിൽ വരുന്നതിനു മുമ്പ് DPC 50 mm/40mm thick plain concrete with hot bitumin ചെയ്തിരുന്നപ്പോൾ concrete barrier ൻ്റെ Top & sides (5 Cm, 4 cm താഴേക്കു മാത്രമേ apply ചെയ്തിരുന്നുള്ളൂ. Paint  marketing ൻ്റെ ഭാഗമായി Belt മുതൽ Ground level ലേക്കും അടിക്കാൻ പ്രലോഭിക്കുന്നു എന്നുള്ളതാണ് സത്യം.
Ajnas aju
Ajnas aju

Water Proofing | Malappuram

അതെ, അരികിൽ നിന്നു മാത്രം മണ്ണ് മാറ്റുക

semi  shefi
semi shefi

Home Owner | Malappuram

പാതകം കഴിഞ്ഞിട്ടാണ് ബെൽറ്റ്‌ ഇട്ട് രിക്കുന്നത് അതിനു മുകളിൽ ഇനി രണ്ടുവരി തറ വരുന്നുണ്ട് അപ്പോ വാട്ടർ പ്രൂഫ് ചെയ്തിട്ട് കാര്യം ഇല്ല പറയുന്നു ശെരിയാണോ പ്ലീസ് റിപ്ലൈ

Ajnas aju
Ajnas aju

Water Proofing | Malappuram

No, മുകൾ വശവും രണ്ടു സൈടും ചെയ്യുക, call for more information

febina shebeer
febina shebeer

3D & CAD | Wayanad

minimum sides oru 15 cm thazthi engilum cheyyanam

suhail valiyakath
suhail valiyakath

Building Supplies | Thrissur

2side and top

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഏത് material ആണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ച് ആണ് ഉപയോഗക്രമം ( manufacturer's manual & method of application ) . പല കമ്പനികളുടെയും materials വ്യത്യാസം ഉണ്ടാകാം bituminous ആയ material / coaltar epoxy ഒക്കെ ആണ് ഉപയോഗിയ്ക്കണ്ടത് . വെള്ളത്തിൻ്റെ സാമീപ്യം ഇല്ലാത്ത സ്ഥലങ്ങളിൽ RCC belt minimum 15 CM ഘനത്തിൽ 1: 1.5: 3 അനുപാതത്തിൽ കൊടുത്താൽ മതിയാകും , പിന്നെ waterproof material ൻ്റെ ആവശ്യം ഇല്ല.

D - DESIGNS
D - DESIGNS

Interior Designer | Ernakulam

damp proffing 3side cheyanm

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Full ayittu cheyanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store