hamburger
Rimsha shafeel

Rimsha shafeel

Home Owner | Thrissur, Kerala

ഹായ് ഫ്രണ്ട്‌സ് ബാത്രൂം ഫ്ലോർ & വാൾ വാട്ടർ പ്രൂഫ് ചെയ്യാൻ അനുയോജ്യമായ നല്ല ബ്രാൻഡ്‌ ഏതാണ്? ഫെറോ സെമെന്റിന്റെ അലമാര ചെയ്ത ചുമരിന്റെ പുറകുവശം വരുന്ന ബാത്‌റൂമിൽ 7അടി ഉയരത്തിൽ വാട്ടർ പ്രൂഫ് ചെയ്യേണ്ടതുണ്ടോ? ഒരു കൊട്ട് അടിച്ചു എത്ര സമയത്തിന് ശേഷം വേണം അടുത്ത കൊട്ട് അടിക്കാൻ
likes
2
comments
8

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

SIKA TopSeal 107 or Fosroc brush bond എന്നിവ വളരെ നല്ല റിസൾട്ട് ഉണ്ട് . ആദ്യ coat അടിച്ച ശേഷം 3 മണിക്കൂർ മുതൽ 6 മണിക്കൂർ കഴിഞ്ഞ് 2nd Coat അടിക്കുക. ഒരോ കമ്പനികളുടെ ഡേറ്റ ഷീറ്റിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് ചെയ്യുക

Tinu J
Tinu J

Civil Engineer | Ernakulam

*Dr fixit, Sika, Forsoc, Asian, Berger എന്നീ കമ്പനികളുടെ വാട്ടർപ്രൂഫിങ് കെമിക്കലുകൾ ഗുണമേന്മ ഉള്ളതുതന്നെയാണ്.* ബാത്റൂമിലെ walls സിൽ വാട്ടർ പ്രൂഫിങ് കെമിക്കൽസ് അപ്ലൈ ചെയ്യുമ്പോൾ മുഴുവനായിട്ട് തന്നെ ചെയ്യുകയാണ് നല്ലത് ഓരോ കമ്പനികളുടേയും വാട്ടർ പ്രൂഫിങ് കെമിക്കൽസ് അപ്ലൈ ചെയ്യേണ്ടത് വ്യത്യസ്തമായ രീതികളാണ് . കെമിക്കലുകൾ പ്രയോഗിക്കേണ്ട രീതികളെക്കുറിച്ചും അളവുകളെകുറിച്ചും ഡീറ്റെയിൽസ് ആയിട്ട് instruction മാനർ അതാത് കമ്പനികളുടെ പാക്കിനുള്ളിൽ തന്നെ ഉണ്ടായിരിക്കും.

vimod  t v
vimod t v

Civil Engineer | Thrissur

dr.fixit pidifin 2k .oru coat horizontalayum 1 manikoor shesham 2nd cot vertical directionayum adikanam.wallil maximum 1meter height cheyyendhullu.pitte dhivasam vellam nirthi.level markidh leak undonu chekk cheyyanam.

HridhuSobha Builders and Developers
HridhuSobha Builders and Developers

Civil Engineer | Thrissur

apply on floors and walls of 2 feet height..

HridhuSobha Builders and Developers
HridhuSobha Builders and Developers

Civil Engineer | Thrissur

if tiles have in toilets then avoid water proofing in full height and it limited to 2 feet height.. other wise tile will be peel off after 2 years.. if no tiles in walls then you can apply water proof to 7 feet height if you want and we have apply water proofing only on floors and walls of 2 feet height and shower area only

Shan Tirur
Shan Tirur

Civil Engineer | Malappuram

Berger, sika, Dr fixit nalla brands aan. bathroom muyuvan waterpfoof cheyyanam. athaan better. oro company yudem apply cheyyenda reethi aa company yude pack il undavum

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

fosroc sika

Jaseel Abdul Kader
Jaseel Abdul Kader

Civil Engineer | Thrissur

Sika Latex

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store