എന്റെ വീടിന്റെ സ്ട്രച്ചർ വർക്ക് കഴിഞ്ഞു പ്ലാസ്റ്ററിങ് ചെയ്യാൻതുടങ്ങുകയാണ് ബാത്‌റൂമിൽ വാട്ടർ പ്രൂഫ് ചെയ്യാൻ ഉദ്യേശിക്കുന്നു ഏതു മെറ്റീയൽആണ് ഉപയോഗിക്കേണ്ടത് എങ്ങിനെയാണ് വർക്ക് തുടങ്ങേടത്. pls help
എല്ലാത്തതുകൊണ്ടാണ്
Sika waterproofing sheet , Berger ഇവയുടെ sheet വച്ച് ഒട്ടിയ്ക്കും ഇത് Expensive ആണ് Rs 110-120 / സ്ക്വയർ ഫീറ്റ് വരും . Net വച്ച് waterproof paint ചെയ്യും Rs 70-80 / സ്ക്വയർ ഫീറ്റ് . If you need to Know more contact in personal chat
നിങ്ങൾ memrane waterproofing ആണോ ചെയ്യാൻ ഉദ്ദേശിക്കുന്നത് ? അതോ Waterproofing with Primer & paint ആണോ ? ആദ്യത്തെ Item expensive ആണ് . painting മാത്രം ഉള്ളങ്കിൽ 40-50 രൂപയിൽ താഴെയെ സ്ക്വയർഫീറ്റിനു ആകുകയുള്ളു.
Yoosaf K
Home Owner | Kannur
??
santhosh balan
Contractor | Kollam
check my profile
santhosh balan
Contractor | Kollam
fiber glass lamination (water proofing) this is best forever
Sunil Simon
Painting Works | Thiruvananthapuram
no need of using bitimun sheets through different methods
Anvar Basheer
Flooring | Kottayam
tar sheet ഒട്ടിക്കുക first floor toilets.must
Roy Kurian
Civil Engineer | Thiruvananthapuram
Sika waterproofing sheet , Berger ഇവയുടെ sheet വച്ച് ഒട്ടിയ്ക്കും ഇത് Expensive ആണ് Rs 110-120 / സ്ക്വയർ ഫീറ്റ് വരും . Net വച്ച് waterproof paint ചെയ്യും Rs 70-80 / സ്ക്വയർ ഫീറ്റ് . If you need to Know more contact in personal chat
Roy Kurian
Civil Engineer | Thiruvananthapuram
നിങ്ങൾ memrane waterproofing ആണോ ചെയ്യാൻ ഉദ്ദേശിക്കുന്നത് ? അതോ Waterproofing with Primer & paint ആണോ ? ആദ്യത്തെ Item expensive ആണ് . painting മാത്രം ഉള്ളങ്കിൽ 40-50 രൂപയിൽ താഴെയെ സ്ക്വയർഫീറ്റിനു ആകുകയുള്ളു.
praveen prabha
Painting Works | Palakkad
pls contact sir
Dony David
Building Supplies | Ernakulam
Rajeev C
Painting Works | Palakkad