hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

Bathroom wall ൽ വരുന്ന നനവ് ഇല്ലാതിരിക്കാൻ എന്ത് ചെയ്യാം.. വാട്ടർ പ്രൂഫ് ചെയ്യാൻ പറ്റുമോ ?
likes
4
comments
8

Comments


AKHIL RS
AKHIL RS

Water Proofing | Kozhikode

fiber mesh Cotting

fiber mesh Cotting
MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

തീർച്ചയായും ബാത്ത്റുമുകൾ വാട്ടർ പ്രൂഫ് ചെയ്യുക.

sudhakaran highline
sudhakaran highline

Water Proofing | Kasaragod

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes

yes
Sarath S
Sarath S

Civil Engineer | Alappuzha

waterproof ചെയ്യണം, ടോയ്ലറ്റ് അടുത്തുണ്ടെങ്കിൽ ടൈൽ ജോയിന്റ് epoxy ചെയ്യുക

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Waterproofing cheythu tile joint epoxy cheyanam

Abhilash kumars
Abhilash kumars

Civil Engineer | Kottayam

ചെയ്യണം

Wetpro  waterproofing
Wetpro waterproofing

Water Proofing | Kozhikode

ബാത്ത്റൂമിൽ നിന്നുമുള്ള leakage മൂലമാണ് എങ്കിൽ ബാത്ത്റൂം waterproofing ചെയ്യണം,അതല്ലാതെ ground floor ൽ ഉള്ള എല്ലാ ചുമരുകളിലും നനവ് കാണുന്നുണ്ടെങ്കിൽ Capillary rise മൂലം സംഭവിച്ചതാണ്. അതിന് മറ്റൊരു രീതിയിൽ waterproofing ചെയ്യേണ്ടി വരും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store