ഓപ്പൺ ടെറസ് വാട്ടർ പ്രൂഫ് ചെയ്യാൻ രണ്ട് മൂന്ന് മാർഗ്ഗങ് ഉണ്ട് . ഒന്നാമത്തെത് bitumen membrane waterproofing method ആണ് കോൺക്രീറ്റിന്റെ മുകളിൽ ബിറ്റുമിൻ പ്രൈമർ അടിച്ച ശേഷം ബിറ്റുമിൻ ഷീറ്റ് ഉരുക്കി ഒട്ടിക്കുന്നു. അതിന്റെ മുകളിൽ പരിക്കൻ ഇട്ട് സ്ലോപ് കറക്ട് ചെയ്യ്തു കൊടുക്കുക. രണ്ടാമത്തേത് 2k cementitious waterproofing method ആണ്. സിമിന്റ് അക്രലിക്ക് ലിക്വിഡ് (Acrilic liquid) mix ചെയ്യത് 2 കോട്ട് അടിച്ചു കൊടുക അത് നല്ലവണം ഉണങ്ങിയ ശേഷം മുകളിൽ പരിക്കൻ ചെയ്യുക. മൂന്നാമതും Polyurethane membrane waterproofing method ( PU) coating ആണ് . അത് പരിക്കൻ ചെയ്ത ശേഷം മുകളിൽ അടിച്ചു കൊടുകയാണ്.
ചുമ്മാ ഒരു waterproofing ചെയ്യുന്നത് ഡോക്ടർ ന്നെ കാണാതെ മരുന്ന് കഴിക്കുന്ന പോലെ ആണ്. ചിലപ്പോ പ്രശ്നം മാറും ചിലപ്പോ ക്യാഷ് പോവും ഇപ്പോഴും ഒരു profesional nde സഹായം തേടുന്നത് ആണ് നല്ലത്.
we can use sika latex power, dr fix it 2k , forsroc brushbond.. please see our profile.. and call us anytime for any kind of waterproof works..
thank you.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ഓപ്പൺ ടെറസ് വാട്ടർ പ്രൂഫ് ചെയ്യാൻ രണ്ട് മൂന്ന് മാർഗ്ഗങ് ഉണ്ട് . ഒന്നാമത്തെത് bitumen membrane waterproofing method ആണ് കോൺക്രീറ്റിന്റെ മുകളിൽ ബിറ്റുമിൻ പ്രൈമർ അടിച്ച ശേഷം ബിറ്റുമിൻ ഷീറ്റ് ഉരുക്കി ഒട്ടിക്കുന്നു. അതിന്റെ മുകളിൽ പരിക്കൻ ഇട്ട് സ്ലോപ് കറക്ട് ചെയ്യ്തു കൊടുക്കുക. രണ്ടാമത്തേത് 2k cementitious waterproofing method ആണ്. സിമിന്റ് അക്രലിക്ക് ലിക്വിഡ് (Acrilic liquid) mix ചെയ്യത് 2 കോട്ട് അടിച്ചു കൊടുക അത് നല്ലവണം ഉണങ്ങിയ ശേഷം മുകളിൽ പരിക്കൻ ചെയ്യുക. മൂന്നാമതും Polyurethane membrane waterproofing method ( PU) coating ആണ് . അത് പരിക്കൻ ചെയ്ത ശേഷം മുകളിൽ അടിച്ചു കൊടുകയാണ്.
Dreamshell infra
Civil Engineer | Palakkad
ചുമ്മാ ഒരു waterproofing ചെയ്യുന്നത് ഡോക്ടർ ന്നെ കാണാതെ മരുന്ന് കഴിക്കുന്ന പോലെ ആണ്. ചിലപ്പോ പ്രശ്നം മാറും ചിലപ്പോ ക്യാഷ് പോവും ഇപ്പോഴും ഒരു profesional nde സഹായം തേടുന്നത് ആണ് നല്ലത്.
INSPIRE BUILDERS AND DEVELOPERS
Civil Engineer | Palakkad
we can use sika latex power, dr fix it 2k , forsroc brushbond.. please see our profile.. and call us anytime for any kind of waterproof works.. thank you.
mericon designers
Water Proofing | Wayanad
fosroc, sika,Dr.fixit etc..deepclean and wet the surface before application..we can do it please call us..
Manu P
Contractor | Palakkad
two component waterproofing ആണ് നല്ല വാട്രപ്രൂഫിങ് ചെയ്യുവാൻ താല്പര്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക please contact me: 97455**70766
suhail valiyakath
Building Supplies | Thrissur
liquicrete RTU
Aslam Shan
Water Proofing | Kozhikode
Two component acrylic polymer modified cementitious waterproof coating an best