hamburger
Sre ram

Sre ram

Home Owner | Palakkad, Kerala

ടെറസ് പ്ലാസ്റ്റർ ചെയ്യുന്നതിന് മുൻപ് വാട്ടർ പ്രൂഫ് ചെയ്യണോ അതോ പ്ലാസ്റ്റർ കഴിഞു ചെയ്യണോ?
likes
2
comments
9

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

രണ്ടു രീതിയിലും ചെയ്യാം എങ്കിലും plastering/ Screeding മുമ്പ് ചെയ്യുന്ന concealed type waterproofing method ആണ് നല്ലത്. Open type നേക്കാൾ Life കിട്ടും

Abhi kichu
Abhi kichu

Painting Works | Pathanamthitta

plastar kazinju mathi

ꪑꪖ𝘬ꫀꪮꪜꫀ𝘳 𝔀𝓮 𝓶𝓪𝓴𝓮 𝓲𝓽
ꪑꪖ𝘬ꫀꪮꪜꫀ𝘳 𝔀𝓮 𝓶𝓪𝓴𝓮 𝓲𝓽

Painting Works | Thrissur

ഒരുപാട് ഓപ്ഷൻ ഉണ്ട്

Sajeev Raj
Sajeev Raj

Contractor | Hyderabad

Plastering is first

Thrissur-home-painting home
Thrissur-home-painting home

Painting Works | Thrissur

പ്ലാസ്റ്റർ കഴിഞ്ഞ്

mericon designers
mericon designers

Water Proofing | Wayanad

കഴിയുന്നതും വാട്ടർപ്രൂഫ് മാത്രം ചെയ്തെടുക്കുക പ്ലാസ്റ്ററിംഗ് ചെയ്യരുത് for more details please do msg me contact number in my profile

Prasad P K
Prasad P K

Contractor | Kasaragod

plastering after water proofing

ARK INTERIORS  WATERPROOFING EXPERTS
ARK INTERIORS WATERPROOFING EXPERTS

Water Proofing | Malappuram

രണ്ടും ആവാം ...രണ്ടും വേറെ വേറെ മെറ്റീരിയൽ ആണ് ഉപയോഗിക്കാറ്

Shan Tirur
Shan Tirur

Civil Engineer | Malappuram

plaster ചെയ്ത് കഴിഞ്ഞിട്ട് ചെയ്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store