hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

ടെറസ് പ്ലാസ്റ്റർ ചെയ്താൽ വാട്ടർ പ്രൂഫ് ചെയ്യേണ്ടതുണ്ടോ ?
likes
3
comments
8

Comments


IW Build Specials
IW Build Specials

Water Proofing | Kottayam

Plasteringnu munpu Waterproofing cheyyanam

MGM WATERPROOFING
MGM WATERPROOFING

Water Proofing | Kottayam

പ്ലാസ്റ്റർ ചെയ്യുന്നതിനു മുൻപ് Waterproofing ചെയ്ത ശേഷം പ്ലാസ്റ്റർ ചെയ്യുക പ്ലാസ്റ്റർ ചെയ്തു കഴിഞ്ഞങ്കിൽ അതിനു മുകളിൽ Single compount ആയിട്ടുള്ള waterproofing അടിച്ചു കൊടുക്കുക MGM WATERPROOFING and construction chemicals Kottayam

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

it is good

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

cheyanam

Shajeer  Ali
Shajeer Ali

Water Proofing | Kozhikode

yes

Mr BoND  waterproofing
Mr BoND waterproofing

Water Proofing | Ernakulam

വാട്ടർപ്രൂഫ് ചെയ്യേണ്ടതുണ്ട് കാരണം പാറപ്പൊടി കൊണ്ടാണ് ഇപ്പോൾ മെയിൻ വാർക്ക ചെയ്യുന്നത്. മണലിന് അപേക്ഷിച്ചുനോക്കുമ്പോൾ കാലക്രമേണ ലൈഫ് കുറവാണ് അതിന്. അത് മാത്രമല്ല പഴയ കാലാവസ്ഥ എല്ലാം ഇപ്പോൾ നമുക്ക് ലഭിക്കുന്നത് എല്ലാ മാസവും മഴ ലഭിക്കുന്ന സാഹചര്യമാണ്. അത് കൂടാതെ നല്ല ചൂടുള്ള അന്തരീക്ഷവും നമുക്ക് ലഭിക്കുന്നുണ്ട് അതുകൊണ്ട് വാട്ടർപ്രൂഫ് ചെയ്യേണ്ട വളരെ അത്യന്താപേക്ഷിതമായ ഒരു കാര്യമായി മാറിയിരിക്കുന്നു.

PRIZMA CONSTRUCTION  CHEMICALS
PRIZMA CONSTRUCTION CHEMICALS

Water Proofing | Palakkad

വാട്ടർപ്രൂഫ് ചെയ്യുന്നത് ടെറസിന് നല്ലതാണ് കൂടുതൽ അറിയുന്നതിന് എന്നെ വിളിച്ചോളൂ 7510355224

ABDU MANAF
ABDU MANAF

Civil Engineer | Malappuram

തേക്കുന്നതിനു മുൻപ് ചെയ്യുന്നതാണ് നല്ലത്. കൂടുതൽ അറിയുവാൻ കോൺടാക്ട് unicus മഞ്ചേരി.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store