hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യേണ്ട ആവശ്യം ഉണ്ടോ ?
likes
2
comments
12

Comments


Bibin Chacko
Bibin Chacko

Water Proofing | Kottayam

yes

sudhakaran highline waterproofing
sudhakaran highline waterproofing

Service Provider | Kasaragod

sssss

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes

shyamjith interior
shyamjith interior

Interior Designer | Malappuram

yes

anntech engineers
anntech engineers

Building Supplies | Thrissur

ചെയ്യുന്നത് നല്ലതാണ് കാരണം എല്ലാ വീടുകളിലും കണ്ടുവരുന്ന ഡാമിനേഷൻ ഒഴിവാക്കാം ഇതിന് കേപ്ലറി സിസ്റ്റം എന്നും പറയും ഭിത്തിയുടെ ചുറ്റും അഞ്ചടി ഉയരം വരെ ഉപയോഗിക്കുന്നത് നല്ലതാണ്

mericon designers
mericon designers

Water Proofing | Wayanad

ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ബാത്റൂം ഫ്ലോർ ടൈൽ വിരിച്ചു കഴിഞ്ഞാൽ കോൺക്രീറ്റ് ബെൽറ്റ് അല്ലെങ്കിൽ ബീമിൽ നിന്നും 10 സെൻറീമീറ്ററിൽ താഴെ ആണ് എങ്കിൽ നിലം വാട്ടർപ്രൂവ് ചെയ്യേണ്ട എന്നാലും ഗ്രൗണ്ട് ഫ്ലോറിലെ ഭിത്തികൾ മാത്രം രണ്ടടി ഹൈറ്റിൽ വാട്ടർപ്രൂഫ് ചെയ്യുക

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ചെയ്യുന്നത് നല്ലതാണ് ഇപ്പോൾ മിക്കവാറും വീടുകളിലേ താഴത്തേ നിലയിലെ ബാത്ത് റൂമിന്റെ ഭിത്തിയിൽ ഈർപ്പം വന്ന് പെയിന്റ് പൊളിഞ്ഞ് ഇളക്കി വൃത്തികേടായിരിക്കുന്നതു കാണാൻ സാധിക്കും. ഇത് ഒഴിവാക്കാൻ വാട്ടർ പ്രൂഫ് ചെയ്യുന്നത് നല്ലതാണ്.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

chemical വാട്ടർ പ്രൂഫ്റിംഗ് അല്ല cement concrete/പ്ലാസ്റ്ററിൽ വാട്ടർ proof ആക്കണം. പിന്നെ വേണം tiles ഒട്ടിക്കാൻ

SK Homes
SK Homes

Architect | Thrissur

normaly ആവശ്യം ഇല്ല

Moideen Kutty
Moideen Kutty

3D & CAD | Malappuram

കാശുണ്ടെങ്കിൽ ചെയ്യുന്നതാണ് നല്ലത് ബഡ്ജറ്റ് കുറവാണെങ്കിൽ tile spiser വെച്ച് ഒട്ടിച്ച് apoxy grouting ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store