hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

റൂഫ് വാട്ടർ പ്രൂഫ് ആക്കുവാൻ ഉള്ള മാർഗങ്ങൾ എന്തൊക്കെയാണ് ?
likes
3
comments
4

Comments


Anish v
Anish v

Water Proofing | Kottayam

പ്ലാസ്റ്ററിങ്ങിനു മുൻപ് കറക്റ്റായി വാട്ടർപ്രൂഫ് ചെയ്യുക

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

രണ്ട് മൂന്ന് രീതികൾ ആണ് ഉള്ളത്. 2k cementitious waterproofing method, App Bitumen membrane waterproofing method ഇത് രണ്ടും കൺസീൻഡ് രീതികൾ ആണ് . കോൺക്രീറ്റിന്റെ മുകളിൽ ചെയ്ത ശേഷം Screed / Plaster ചെയ്യുക. ഈ രീതിയാണ് കൂടുതൽ നല്ലത്. പിന്നെ ഓപ്പൺ ടൈപ്പ് ഇത് കോൺക്രീറ്റിന്റെ മുകൾ വശം plaster ചെയ്ത ശേഷം Pu Membrane/ Acrilic coating ചെയ്യുന്നു.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Concrete, quality യോടെ ചെയ്താൽ തന്നെ അത് waterproof ആണല്ലോ . Roof ന് 1:1.5: 3 ( M 20 ) എന്ന അനുപാതത്തിൽ graded metal ( 60% 20mm & 40 % 12mm ) ഉപയോഗിച്ച്, 53 grade cement ൽ ചില admixture ( Super Plasticiser ) ഉപയോഗിച്ച് , Water Cement ratio - 0.4-0.45. range ൽ വരുന്നവണ്ണം consistancy യോടെ , ControlledMix ഉണ്ടാക്കി , വേണ്ട Quality കൾ onsite ൽ test ചെയ്ത് Vibrator കൊണ്ട് consolidate ചെയ്ത് , കൃത്യമായ curing ( cementgrade അനുസരിച്ച് 7-14 days ) കൊടുത്താൽ ഒരു concrete ഉം ചോരാൻ സാദ്ധ്യതയില്ല .

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

കൺട്രോളഡ്‌ക്വാളിറ്റി കോൺക്രീറ്റ് മിക്സിങ്ങ് and laying R C C never leaks

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store