hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

Exterior പ്ലാസ്റ്ററിങ്ങിന് ഏതാണ് വാട്ടർ പ്രൂഫ് സിമെന്റ് നല്ലത് ?
likes
3
comments
3

Comments


ABDU MANAF
ABDU MANAF

Civil Engineer | Malappuram

waterproof സിമന്റ്‌ എന്ന ഒന്നില്ല. ഒരു സിമെന്റും waterproof അല്ല.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു സിമൻറും waterproof അല്ല . Plastering ന് mortar തയ്യാറാക്കുമ്പോൾ അതിൽ സിമൻ്റിന് ആനുപാതികമായി ചേർക്കാവുന്ന waterproof chemical ലഭിയ്ക്കും , Fosroc , cerachem , sika , Dr.fixit etc. വാങ്ങി , manufacturer's instructruction ( method statement ) പ്രകാരം Mortar തയ്യാറായി apply ചെയ്യുക .Direct Sun & Rain affect ചെയ്യുന്ന Exposed wall ആണെങ്കിൽ plastering ന് ശേഷവും water proof paint കൾ apply ചെയ്താൽ ജലാംശത്തിൽ നിന്നും കൂടുതൽ protection കിട്ടും .

Shan Tirur
Shan Tirur

Civil Engineer | Malappuram

Ultratech, ambuja,ACC,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store