hamburger
SHIJIN vc

SHIJIN vc

Home Owner | Kozhikode, Kerala

റൂഫ് കോൺക്രീറ്റ് സമയത്ത് വാട്ടർ പ്രൂഫ് liquid കോൺക്രീറ്റ് മിക്സ്ന്റെ കൂടെ ചേർക്കുന്നത് കൊണ്ട് കാര്യമുണ്ടോ..... plz അറിയുന്നവർ റിപ്ലൈ തരണം
likes
2
comments
10

Comments


Aji N
Aji N

Contractor | Kottayam

നല്ല row meterial ,നല്ല പരിചയമുള്ളവരുടെ മേൽനോട്ടം ഇവയാണ് പ്രധാനം .വാട്ടർ പ്രൂഫ കൊണ്ടു ഒരു കാര്യവുമില്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

cherkkam.. nallathaan. nalla quality ullath upayokikuka

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

admixer kittum sika,fosroc

AASTHA HOMES
AASTHA HOMES

Contractor | Palakkad

mixing ratio important,

Aashi aashik
Aashi aashik

Contractor | Malappuram

മിക് സിങ്ങിൻ്റെ കൂടെ ചേർക്കാം ...1bagin 150 or 200 ml ee samayath cherkkunnadh nalladha വെയിൽ കൂടുതലാണ് വിള്ളൽ. .. വരാൻ ചാൻസ് കൂടുതലാണ് ... ലേറ്റായിട്ടേ സെറ്റാവു ..

Gopeesh Chandran
Gopeesh Chandran

Painting Works | Palakkad

company warranty tharunna product Use cheyuka ... eg:- Damp Proof

Nazer Mk
Nazer Mk

Mason | Kozhikode

കോൺഗ്രീറ്റ്ബലം കിട്ടാൻ വെള്ളം കൊടുക്കണം

Radhakrishnan K T Radhan
Radhakrishnan K T Radhan

Contractor | Kozhikode

എന്തായാലും ചേർക്കണം കോൺഗ്രീറ്റിൻന്റെ സെറ്റിങിനു നല്ലതാണ്

Techno Sales Corporation
Techno Sales Corporation

Contractor | Kozhikode

No. it will make damages on slab.

amarjith mk
amarjith mk

Civil Engineer | Kozhikode

chemical concretente koode add cheyyunnath nallathaanu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store