Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Fousiya Kabeer
Home Owner | Kozhikode, Kerala
മലബാർ ക്ലാസ്സിക് സിമെന്റ് റൂഫ് കോൺക്രീറ്റ് ന് നല്ലതാണോ ?
1
1
Comments
Roy Kurian
Civil Engineer | Thiruvananthapuram
കുഴപ്പം ഇല്ല
More like this
SHIJIN vc
Home Owner
malabar classic cement..... കോൺക്രീറ്റ് ന് നല്ലതാണോ എന്താണ് അഭിപ്രായം ഒന്നു പറയാമോ
Sreekumar Sankar
Home Owner
സ്ലോപ്പ് റൂഫ് കോൺക്രീറ്റ് ആണ് വീടിന് ചെയ്യാൻ പോകുന്നത് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറയാമോ ?.
Muhammed Basheer p
Home Owner
വീടിന്റെ രണ്ടാം നിലയിൽ 400 sqf എടുക്കാൻ ഉദ്ദേശിക്കുന്നു. റൂഫ് കോൺക്രീറ്റ് ചെയ്യുന്നതാണോ ഓട് ഇടുന്നതാണ് കോസ്റ്റ് കൂടുതൽ ആവുക
Jithin Varghese
Home Owner
rcc slab ന് , മലബാർ classic ഉപയോഗിക്കാമോ ? .
sh mna
Home Owner
handrail ന് gi pipe ഉപയോഗിക്കുന്നത് നല്ലതാണോ
SHIJIN vc
Home Owner
മെയിൽ സ്ലാബ് കോൺക്രീറ്റ് ന് സിമെന്റ്, പൂഴി, മെറ്റൽ റേഷിയോ. എത്രയാണ് നല്ലത്.. നമ്മുടെ ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക്. റിപ്ലൈ plz
Fousiya Kabeer
Home Owner
സ്ലോപ്പ് റൂഫ് കോൺക്രീറ്റ് ആണ് വീടിന് ചെയ്യാൻ പോകുന്നത് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറയാമോ?.
Hari Kumar
Home Owner
stair റൂം റൂഫ് കോൺക്രീറ്റ് ചെയ്താൽ പിന്നീട് മുകളിൽ റൂം എടുക്കുമ്പോൾ അത് പൊളിക്കേണ്ടി വരുമോ... അല്ലാതെ വേറെ എന്തേലും ചെയ്യാൻ കഴിയുമോ
Krishnan Hari
Home Owner
rcc slab ന് , മലബാർ classic ഉപയോഗിക്കാമോ ?
Fathima Nizam
Home Owner
Ceramic ഓടിനു കോൺക്രീറ്റ് റൂഫ് നേക്കാൾ ചൂട് കൂടുമോ ?
SHIJIN vc
Home Owner
റൂഫ് കോൺക്രീറ്റ് സമയത്ത് വാട്ടർ പ്രൂഫ് liquid കോൺക്രീറ്റ് മിക്സ്ന്റെ കൂടെ ചേർക്കുന്നത് കൊണ്ട് കാര്യമുണ്ടോ..... plz അറിയുന്നവർ റിപ്ലൈ തരണം
Vishnu E V
Home Owner
1450 sqft വീടിൻ്റെ main slab കോൺക്രീറ്റ് ന് materials കോസ്റ്റ് എത്ര രൂപ ആകും
NOUFAL K
Service Provider
മലബാർ സിമൻ്റ്സ് വാർപ്പിനും പടവിനും നല്ലതാണോ?
Muhammed Fazil
Home Owner
ബെൽറ്റ് വാർക്കാൻ കമ്പി ഏതാണ് നല്ലത് പ്രിൻസ് നല്ലതാണോ അത് പോലെ സിമെന്റ് അൾട്രാ..??
Ramla B
Home Owner
ഒരു സംശയം മിനറൽ റൂഫ് ടൈൽ തന്നെയാണോ കോൺക്രീറ്റ് റൂഫ് ടൈൽ ? അതോ വല്ല വ്യത്യാസവും ഉണ്ടോ ? BMI Monier എന്ന പേരിൽ വരുന്ന മിനറൽ റൂഫ് ടൈൽസ് ഗുണമുള്ളതാണോ ?
Asif N
Home Owner
റൂഫ് കോൺക്രീറ്റ് ഇത്പോലെ വീഴുന്നു. ഇത്കൊണ്ട് വീടിനു ഭാവിയിൽ എന്തെങ്കിലും പ്രെശ്നമുണ്ടാകുമോ...
JENEESH M C PANTHIRIKKARA
Contractor
slab, lindal, beem, എന്നിങ്ങനെ യുള്ള കോൺക്രീറ്റ് വർക്കുകൾചെയ്യുമ്പോൾ കമ്പിയുടെ അടിയിൽ കവറിങ് വെയ്ക്കുമല്ലോ കവറിങ് കൂടുതൽ പൊങ്ങി നിന്നാൽ കോൺക്രീറ്റ് ന് ബലക്കുറവുണ്ടാകുമോ
JENEESH M C PANTHIRIKKARA
Contractor
സ്ലാബ് കോൺക്രീറ്റ് ചെയ്താൽ അല്പസമയം കഴിഞ്ഞ് നിലം ഇടിച്ചുറപ്പിക്കുന്ന ഇടികട്ട ഉപയോഗിച്ച് ചെറുതായി ഇടിക്കണം എന്ന് അവിടെ യുള്ള എജ്ജിനീയെർ ആവശ്യപ്പെട്ടിരുന്നു ഇങ്ങനെ ചെയ്യേണ്ടതുണ്ടോ ഇതുകൊണ്ട് കോൺക്രീറ്റ് ന് ബലം കൂടുമോ? അങ്ങനെയെങ്കിൽ എത്ര സമയം കഴിഞ്ഞാണ് ഇടിക്കേണ്ടത് ഇനീഷൽ സെറ്റിങ് കഴിഞ്ഞു ഇടിച്ചാൽ ക്രാക്ക് വരുമോ എന്നൊക്കെ അറിയണമെന്നുണ്ട് പറഞ്ഞു തരുമോ?
mohd Favas
Home Owner
നിലം കോൺക്രീറ്റ് ചെയ്യുമ്പോൾ ഏത് സിമെന്റ് ആണ് ഉപയോഗിക്കേണ്ടത്?
Surya Laxmi
Home Owner
Kitchen cabinets ന് ഏതു product ആണ് durable? Alumnium നല്ലതാണോ ?
Join the Community to
start finding Ideas &
Professionals
Roy Kurian
Civil Engineer | Thiruvananthapuram
കുഴപ്പം ഇല്ല