slab, lindal, beem, എന്നിങ്ങനെ യുള്ള കോൺക്രീറ്റ് വർക്കുകൾചെയ്യുമ്പോൾ കമ്പിയുടെ അടിയിൽ കവറിങ് വെയ്ക്കുമല്ലോ കവറിങ് കൂടുതൽ പൊങ്ങി നിന്നാൽ
കോൺക്രീറ്റ് ന് ബലക്കുറവുണ്ടാകുമോ
RCC വർക്കുകൾക്ക് ( പ്രബലിത കോൺക്രീറ്റ് ) Tension zone , compression zone എന്ന് രണ്ട് ഭാഗങ്ങളാണ് ഉള്ളത് . Tension zone ൽ ആണ് കമ്പി വേണ്ടത് . Compression zone ൽ കോൺക്രീറ്റും. ഇത് രണ്ടും ശരിയായ അളവിൽ , ശരിയായ സ്ഥലത്ത് ആകുമ്പോഴാണ് ഒരു RCC സെക്ഷൻ Balanced ആകുന്നത് . Structural Design അനുസരിച്ച് ആണ് ഏത് dimension ൽ ഉള്ള കമ്പി , എത്ര spacing ൽ വേണം , എവിടെ ഒക്കെ എങ്ങനെ കൊടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് . അപ്പോൾ കമ്പിയുടെ dimension ഉം covering ഉം ആയി ബന്ധം ഉണ്ട് . എങ്ങനെ ആയാലും നാം ഉപയോഗിയ്ക്കുന്ന concrete agregate ൻ്റെ അളവ് ആയ 20mm covering ആണ് സാധാരണ കൊടുക്കുന്നത് . ( Concrete ൻ്റെ grade അനുസരിച്ചും , Steel ൻ്റെ size അനുസരിച്ചും , Structural design drawing ൽ covering കൊടുക്കണ്ടത് പറയും )
Beamകൾക്ക് 25 mm or dia of main bar which ever is more.slab 20mm, Lintel നും 20 to 25 mm വരെ ആകാം. RCC Structural elements design ചെയ്യുന്നതിൽ Concrete cover ഉം factor തന്നെ. കവർ പരിധിയിൽ കൂടിയാൽ design തന്നെ തെറ്റായി മാറും. Cover നിശ്ചിത അളവിൽ കൂടിയാലും കുറഞ്ഞാലും ദോഷമാകും.
Roy Kurian
Civil Engineer | Thiruvananthapuram

N UNNIKRISHNAN NAIR
Civil Engineer | Alappuzha
Beamകൾക്ക് 25 mm or dia of main bar which ever is more.slab 20mm, Lintel നും 20 to 25 mm വരെ ആകാം. RCC Structural elements design ചെയ്യുന്നതിൽ Concrete cover ഉം factor തന്നെ. കവർ പരിധിയിൽ കൂടിയാൽ design തന്നെ തെറ്റായി മാറും. Cover നിശ്ചിത അളവിൽ കൂടിയാലും കുറഞ്ഞാലും ദോഷമാകും.
Dr Bennet Kuriakose
Civil Engineer | Kottayam
തീർച്ചയായും. കവർ ആവശ്യത്തിൽ അധികം കൂടിയാൽ slab, beam മുതലായവയ്ക്ക് ബലക്കുറവ് ഉണ്ടാകും.
JENEESH M C PANTHIRIKKARA
Contractor | Kozhikode
ഈ അറിവ് തന്നതിന് വളരെ നന്ദി
Sasikumar Therayil
Civil Engineer | Thrissur
maintain cover as per IS code we should protect the rft in the structural member
Abdul Rahiman Rawther
Civil Engineer | Kottayam
uniform cover thickness is good cover മെൻഷൻഡ് in I SCode follow the directions