വീടിൻറെ മെയിൻ സ്ലാബ് ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ കോൺക്രീറ്റ് മിക്സ് m 20 ആണ്. അതിൻറെ ഒരു കോമ്പിനേഷൻ ഇതാണ് 1:1.5:3. നമ്മൾ ഒരു ചാക്കിലെ കണക്കിൽ പറയുകയാണെങ്കിൽ ഒരു ചാക്ക് സിമൻറ്ഇന് മൂന്ന് കൊട്ട മണലും 6 കൊട്ട മെറ്റലും എന്നുള്ളതാണ്.
കോൺക്രീറ്റ് ചെയ്തു കഴിഞ്ഞാൽ മെയിൻ സ്ലാബിന് മിനിമം 14 ദിവസത്തെ വാട്ടർ ക്യൂറിങ് എങ്കിലും കൊടുത്തിരിക്കണം.
M20 mix..
M20 concrete mix ratio is 1:1.5:3,
consisting of a mixture of cement, sand, and aggregate, with one part cement, 1.5 part sand, and 3 part aggregate or stone.
mix ratio 1: 1.5 : 3 anenkilum raw material change varumbol ratio mattanam. illel nalla workabilitium strengthum kittilla. water cement ratio strengthine effect chunna oru karyamanu.
Tinu J
Civil Engineer | Ernakulam
വീടിൻറെ മെയിൻ സ്ലാബ് ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ കോൺക്രീറ്റ് മിക്സ് m 20 ആണ്. അതിൻറെ ഒരു കോമ്പിനേഷൻ ഇതാണ് 1:1.5:3. നമ്മൾ ഒരു ചാക്കിലെ കണക്കിൽ പറയുകയാണെങ്കിൽ ഒരു ചാക്ക് സിമൻറ്ഇന് മൂന്ന് കൊട്ട മണലും 6 കൊട്ട മെറ്റലും എന്നുള്ളതാണ്. കോൺക്രീറ്റ് ചെയ്തു കഴിഞ്ഞാൽ മെയിൻ സ്ലാബിന് മിനിമം 14 ദിവസത്തെ വാട്ടർ ക്യൂറിങ് എങ്കിലും കൊടുത്തിരിക്കണം.
Anoop C
Civil Engineer | Kozhikode
M20 mix.. M20 concrete mix ratio is 1:1.5:3, consisting of a mixture of cement, sand, and aggregate, with one part cement, 1.5 part sand, and 3 part aggregate or stone.
Bilal Muhammed
Civil Engineer | Kozhikode
ningal aftr slab concrete ,tarpoling sheet ittu cover cheyanam ,illeal crack nn chance koodum and ,hydration kurayum ,
prasad p k
Contractor | Kasaragod
mix ratio 1: 1.5 : 3 anenkilum raw material change varumbol ratio mattanam. illel nalla workabilitium strengthum kittilla. water cement ratio strengthine effect chunna oru karyamanu.