Anoop C
278
Followers
18
Posts
14
Following

Anoop C

profession icon   Civil Engineer · 10 Years map iconKozhikode, Kerala
M Tech, More than 10 years of experience

No more pages to load

No more pages to load

about me iconAbout

M Tech, More than 10 years of experience

workplace iconCompany

Self-Employed

address iconAddress

-

Pincode

0

languages iconLanguages I Speak

Malayalam

Anoop C
Anoop C

Civil Engineer | Kozhikode, Kerala

ലൈഫ് മിഷൻ: പട്ടിക ഫെബ്രുവരിയിൽ ലൈഫ് മി ഷനിൽ ഗുണഭോക്തൃകുടുംബങ്ങളുടെ അർഹത പട്ടിക, ഫെബ്രുവരി 28-നകം തദ്ദേശസ്വയംഭരണസ്ഥാപനത ലത്തിൽ കരടുപട്ടിക പ്രസിദ്ധീ കരിക്കും . for plan, sanction & permit related support please contact us Vbuild Design & Construct Kozhikode
Anoop C
Anoop C

Civil Engineer | Kozhikode, Kerala

Kozhikode പുതിയ site ലെ പൊളിക്കാൻ പോകുന്ന പഴയ വീടിന്റെ ഇരട്ട പാത്തി ഓടുകൾ വിൽപ്പനക്ക് brand - Common wealth quantity -1500 എണ്ണം. താല്പര്യം ഉള്ളവർ ബദ്ധപ്പെടുക.
Kozhikode പുതിയ site ലെ | Kolo
Anoop C
Anoop C

Civil Engineer | Kozhikode, Kerala

ഞങ്ങളുടെ ഒരു client നു വേണ്ടി അടുത്ത ആഴ്ച ടൈൽസ് direct കണ്ടെയ്നർ book ചെയ്യാൻ ഉദ്ദേശിക്കുന്നു. ഒരു 2500 sqrft കൂടി ഉണ്ടെങ്കിൽ ഫുൾ കണ്ടെയ്നർ ആകും. calicut flooring work തുടങ്ങാൻ ആഗ്രഹിക്കുന്ന house ഓണർസ് ഉണ്ടെങ്കിൽ please contact us Vbuild design & construct calicut
Anoop C
Anoop C

Civil Engineer | Kozhikode, Kerala

സംസ്ഥാനത്തെ ഭൂമി സംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് യുണിക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. യുണിക് തണ്ടപ്പേർ സംവിധാനം നടപ്പാകുന്നതോടെ ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരായിരിക്കും ഉണ്ടാകുക
Anoop C
Anoop C

Civil Engineer | Kozhikode, Kerala

Branded ടൈൽസുകൾ whole sale price ഇൽ siteil എത്തിക്കുന്നു.
Anoop C
Anoop C

Civil Engineer | Kozhikode, Kerala

കോഴിക്കോട് site ലേക്ക് laterite ആവിശ്യമുണ്ട്. material suppliers please contact.