hamburger
JENEESH   M C PANTHIRIKKARA

JENEESH M C PANTHIRIKKARA

Contractor | Kozhikode, Kerala

കോൺക്രീറ്റ് സ്ലാബുകൾ, പില്ലർ, ബീമ്, എന്നിങ്ങനെ ഉള്ളതിന്റെ കമ്പി സാധാരണ ബൈന്റിങ്ങ് വയർ ഉപയോഗിച്ച് കെട്ടി നിർത്തുകയാണല്ലോ ഇതിന് പകരമായി വെൽഡിങ് ചെയ്തു യഥാസ്ഥാനത്തു നിർത്തി കോൺക്രീറ്റ് ചെയ്യുന്ന തിൽ തെറ്റുണ്ടോ വെൽഡിങ് ചെയ്യുമ്പോൾ കമ്പി നന്നായി ഹീറ്റ് ആവുകയും പിന്നീട് തണുക്കുകയും ചെയ്യുമ്പോൾ കമ്പിയുടെ ബലം കുറയുമോ മറ്റ് എന്തെങ്കിലും പ്രശ്ന മുണ്ടോ എന്ന് അറിയണമെന്നുണ്ടായിരുന്നു പറഞ്ഞു തരുമോ
likes
1
comments
6

Comments


Athul  Sai
Athul Sai

Civil Engineer | Malappuram

വൈൻഡിങ് വയർ ഉപയോഗിച്ച് കെട്ടുന്നത് ഡിസൈൻ ചെയ്ത reinforccement ന്റെ സ്പേസിംഗ് മാറാതിരിക്കാൻ ആണ് ഇത് കോൺക്രീറ്റ് ചെയ്യും വരെയാണ് ആവശ്യം. എന്നാൽ ഇതിനു പകരം വെൽഡിങ് ചെയ്യുകയാണെങ്കിൽ തെറ്റൊന്നുമില്ല പക്ഷേ ചിലവ് കൂടുതലായിരിക്കും സമയനഷ്ടവും പാലം പോലുള്ള വലിയ structure കളിൽ mm കൂടിയ reinforcement ഉപയോഗിക്കുമ്പോൾ വെൽഡ് ചെയ്യാറാണ് പതിവ് സാധാരണ നമ്മുടെ വീടുകളിൽ ഇതിന്റെ ആവശ്യമില്ല

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

welding is okay if you want to bring a new method . but you have to adopt cold weld . it is not normal weld

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

proper binding is must with binding wire സ്പെഷ്ഫീഡ് gauge. must form as a mesh

prasad p k
prasad p k

Contractor | Kasaragod

weld cheyyunnath nallath alla karanam load distribution change akum bcse weld cheythal rebars mesh aakum.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Expensive ആണ് . നല്ല ഗേജുള്ള steel binding wire ഉപയോഗിയ്ക്കുക 2 layer ( butterfly tie )

Afsar  Abu
Afsar Abu

Civil Engineer | Kollam

You can also use welds. But binding wires are easily available does not require any additional equipment and power, more over the bar benders are very much used to binding wire than welding. Cost of binding is less compared to cost of welding and its consumables.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store