ഷട്ടർ വർക്ക് കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്യണം. ഷട്ടറിൽ ഷീറ്റിൻറെ ഇടയിൽ എന്തെങ്കിലും ഗ്യാപ്പ് ഉണ്ടെങ്കിൽ കോൺക്രീറ്റിന് മുന്നേ തന്നെ അടപ്പിക്കണം. ഒരു കാരണവശാലും ഗ്രൗട്ട് ലീക്ക് ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകരുത്.വെള്ളം കുറച്ചുകൊണ്ട് നന്നായിട്ട് കോൺക്രീറ്റ് നന്നായി എല്ലാ ഭാഗത്തും ശരിയായി ഇറങ്ങുന്ന രീതിയിൽ വേണം കോൺക്രീറ്റ് ചെയ്യിക്കുവാൻ.
Tinu J
Civil Engineer | Ernakulam