hamburger
nidhin ek

nidhin ek

Home Owner | Kozhikode, Kerala

എന്റെ വീടിന്റെ ഫസ്റ്റ് ഫ്ലോർ ഒരു ഓഫീസ് സ്പെയ്സ് ആക്കി മാറ്റണമെന്നുണ്ട് . മുനിസിപ്പാലിറ്റിയിൽ ആണ് വീട് . പണി പൂർത്തിയായിട്ടില്ല. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് വിട് നമ്പർ , ഇലക്ടറിസിറ്റി കണക്ഷൻ എന്നിവയൊക്കെയുമയി ബന്ധപ്പെട്ട്.
likes
5
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അവിടെ ഉള്ള മുൻസിപ്പാലിറ്റി ഓഫീസ്സിൽ Engineering wing , health wing എന്നിവരെ contact ചെയ്യുക ,എന്ത് purpose എന്നതിനനുസരിച്ച് , മിനിമം space , entry & exit ഒക്കെ നിബന്ധനകളുണ്ട് , അതിന് പ്രത്യേക application form ഉണ്ട് . മറ്റ് കെട്ടിടങ്ങളെപ്പോലെ തന്നെ Location sketch , possession certificate , Land document , up to date tax receipt , BTR , Plan , licensee യുടെ certification എല്ലാം .. വേണ്ടതായിട്ടുണ്ട് .

Sangeeth P
Sangeeth P

Architect | Kozhikode

office space ആക്കി municipality ന്നു permit വേടിക്കണം (occupency change).

master pest experts
master pest experts

Contractor | Alappuzha

പുതിയ വീടിനും ,പഴയ വീടിനും pest control work കേരളത്തിലുടനീളം ഞങ്ങൾ ചെയ്തുവരുന്നു... ചിതൽ,ഉച്ച്, മുതലായ ജീവികളിൽ നിന്നും വർഷങ്ങളോളം നിങ്ങളുടെ വീടിനും,ബിൽഡിങ്ങുകൾക്കും സംരെക്ഷണം ഉറപ്പുതരുന്നു...വോറൻറ്റി യോടുകൂടി,.... കൂടുതൽ വിവരങ്ങൾക്കൂ വിളിച്ചോളൂ.... Master Pest Experts....7907415591 … …les

Brick arts Design and Construction
Brick arts Design and Construction

Civil Engineer | Thrissur

Fell free to call or whats app, 7510775500,9495854400

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store