Front & back door install ചെയ്യണം .Hand rail ഒക്കെ ചെയ്തിരിയ്ക്കണം . Permit ൽ കാണിച്ചിരിയ്ക്കുന്ന set back , area ഒക്കെ compare ചെയ്യുക , area കൂടുതൽ ഉണ്ടെങ്കിൽ fees അടയ്ക്കണം , violation ഉണ്ടെങ്കിൽ regularise ചെയ്യാൻ penalty അടയ്ക്കണം . കൈവശാവകാശ സർട്ടിഫിക്കേറ്റ് , ബി.ടി.ആർ , കരം അടച്ച രസീത് , പ്രമാണത്തിൻ്റെ കോപ്പി , പെർമിറ്റിൻ്റെ പകർപ്പ് , പുതിയതായി തയ്യാറാക്കിയ as built plan ,എഞ്ചിനീയർ / സൂപ്പർവൈസർ ഒപ്പിട്ട് , നിശ്ചിത അപേക്ഷയോടൊപ്പം സമർപ്പിയ്ക്കണം . If any doubt , contat in PM
We are authorised dealers of Sleek Kitchen by Asian Paints. We can do excellent interior works with wide range of design options from.Asian Paints. We can deliver quality materials with factory fitted and lifetime quality service support to you. Contact us when you reach the stage of your house construction for interior works of Kitchen,Wardrobe,Wash Counters,TV units,Partitions etc. Ph. : 9020990095 | 9846090095
Roy Kurian
Civil Engineer | Thiruvananthapuram

JIJOSH J
Civil Engineer | Kollam
contact no 9567904708
The Kitchen Company
Interior Designer | Ernakulam
We are authorised dealers of Sleek Kitchen by Asian Paints. We can do excellent interior works with wide range of design options from.Asian Paints. We can deliver quality materials with factory fitted and lifetime quality service support to you. Contact us when you reach the stage of your house construction for interior works of Kitchen,Wardrobe,Wash Counters,TV units,Partitions etc. Ph. : 9020990095 | 9846090095
SUBHASH KUMAR
Civil Engineer | Kottayam
നിങ്ങളുടെ വീടിന്റെ പെർമിറ്റ് എടുത്തു തന്നത് ആരാണോ, ആളോട് പറഞ്ഞാൽ മതി 👍
Ak Designz📍 Homes
Architect | Malappuram
place?