hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വീട് പണി കഴിഞ്ഞിട്ട് 1 വർഷം ആയി.വീട് നമ്പർ കിട്ടാൻ എന്തൊക്കെ ചെയ്യണം
likes
3
comments
6

Comments


Alan pro  official
Alan pro official

Painting Works | Ernakulam

1 room , 1 kitchen doors okay set akanm

Vineesh Panakkacheri
Vineesh Panakkacheri

Civil Engineer | Kannur

contact me

Vk R
Vk R

Civil Engineer | Kannur

ബിൽഡിംഗ്‌ പെർമിഷൻ വാങ്ങിച്ചിരുന്നെങ്കിൽ അതു വരച്ച എഞ്ചിനീയർ തന്നെ കംപ്ലീഷൻ apply ചെയ്യണം... പെർമിഷൻ ഇത് വരെ എടുത്തില്ല എങ്കിൽ regularised കംപ്ലീഷൻ അപ്ലൈ ചെയ്യാവുന്നതാണ്... പെർമിഷൻ ഉണ്ടെങ്കിൽ വീടിന്റെ മുന്നും പിന്നേയുമുള്ള വാതിൽ, ഒരു ബാത്രൂം, സെപ്റ്റിക് ടാങ്ക്, വേസ്റ്റ് pit,മഴക്കുഴി എന്നിവ ഫിനിഷ് ചെയ്യുക... കൂടാതെ വില്ലജ് ഓഫിസിൽ പോയി one time tax അപ്ലൈ ചെയ്യുക

Vk R
Vk R

Civil Engineer | Kannur

കോൺടാക്ട് ചെയ്യാം...VK associates...

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വീടിന് approval എടുത്തു തന്ന licensee യെ തന്നെ സമീപിക്കുക. അത്യാവശ്യം, കിണറ് വേണം അടച്ചുറപ്പുള്ള 2 വാതിൽ വേണം, ഒരു room എങ്കിലും വേണം.

Jose Dsilva
Jose Dsilva

Civil Engineer | Thrissur

completion dwg submitt cheytho?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store