മുനിസിപ്പാലിറ്റി യിൽ പെടുന്ന വീടുകൾക്ക് പെർമിറ്റ് എടുക്കാൻ ഇപ്പോ എന്തൊക്കെ ചെയ്യണം.. അതിന്റെ procedures എന്തയൊക്കെ ആണ്..എത്ര ടൈം എടുക്കും maximum? ഒന്ന് പറഞ്ഞു തരാമോ?
പെർമിറ്റിന് അപേക്ഷ സമർപ്പിച്ചാൽ 30 ദിവസത്തിനുള്ളിൽ പെർമിറ്റ് നൽകുന്നതാണ്
പെർമിറ്റ് സമർപ്പിക്കുന്നതിന് മുമ്പായിട്ട് ഭൂമി നികത്തുക പ്ലാൻ തയ്യാറാക്കുക അതിനാണ് ഏറ്റവും കൂടുതൽ സമയം എടുക്കുന്നത്
Bianrow Rosario Alex
Civil Engineer | Kottayam
പെർമിറ്റിന് അപേക്ഷ സമർപ്പിച്ചാൽ 30 ദിവസത്തിനുള്ളിൽ പെർമിറ്റ് നൽകുന്നതാണ് പെർമിറ്റ് സമർപ്പിക്കുന്നതിന് മുമ്പായിട്ട് ഭൂമി നികത്തുക പ്ലാൻ തയ്യാറാക്കുക അതിനാണ് ഏറ്റവും കൂടുതൽ സമയം എടുക്കുന്നത്
A Light Home Architect
Architect | Kozhikode
Site clear aanugilu... vegam nammukku permission edukkaavunne aanu