hamburger
Arshad kp

Arshad kp

Home Owner | Kozhikode, Kerala

1600 സ്ക്വയർ ഫീറ്റ് വീട് തേക്കാൻ എത്ര സിമെന്റ് എത്ര മണലും വേണമെന്ന് ഒന്ന് പറഞ്ഞു തരാമോ
likes
2
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

1600 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ തേപ്പിന് ഏകദേശം112 bag സിമൻറ്ണ്ടും 24.3m3 മണലും ആവശ്യമായിവരും. പ്ലാനുകളുടെ വേരിയേഷൻ അനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ വന്നേക്കാം.

Ajikumar Viswanath
Ajikumar Viswanath

Contractor | Pathanamthitta

JK Cement Gypsum plaster is the best option 97..4687..9884

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store