Kolo - Home Design & Consruction App
Ajikumar Viswanath
17
Followers
3
Posts
11
Following

Ajikumar Viswanath

profession icon  Contractor · 15 Yearsmap iconNellimukal..Adòor..Pathanamthitta
*എന്താണ് GYPSUM PLASTERING..🤔❓*

*കോൺക്രീറ്റ് ഭിത്തികൾ, ഇഷ്ടിക, സാധാരണ കട്ടകൾ, വെട്ടുകല്ല് തുടങ്ങി പ്രതലങ്ങൾ ഏതുമാകട്ടെ...സിമന്റും മണലും വൈറ്റ് സിമന്റും പുട്ടിയും ഉപയോഗിക്കാതെ ചുമർ തേക്കാനുള്ള നൂതന ഉത്പന്നം!!*

ഇത് തികച്ചും പ്രകൃതിദത്തവും പരിസ്ഥിതി സൗഹാർദ്ദപരമായ *GypsoMaxx - Premium Quality Gypsum from JK Cements* നേരിട്ട് തന്നെ ഇവയിൽ ഉപയോഗിക്കാവുന്നതാണ്.

പ്രത്യേക ഗുണങ്ങൾ:-
━━━━━━━━━━━━━
● 100% Imported First Grade Material
● പണവും സമയവും ലാഭിക്കാം
● നനച്ചു കൊടുക്കേണ്ട ആവശ്യമില്ല
● ആജീവനാന്ത കാലാവധി
● പ്രകൃതിദത്തം
● ചൂട് നിയന്ത്രിക്കുന്നു
● അഗ്നിയെ പ്രതിരോധിക്കുന്നു.
● വിഷാംശരഹിതവും അതുപോലെ പൂപ്പൽ, ഫംഗസ് എന്നിവയെ ചെറുക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ....
════════════════════════
**A.N. BUILDING SOLUTIONS**
   ADOOR..
  PATHANAMTHITTA-691551
📱9746879884
*എന്താണ് GYPSUM PLASTERING..🤔❓* *കോൺക്രീറ്റ് ഭിത്തികൾ, ഇഷ്ടിക, സാധാരണ കട്ടകൾ, വെട്ടുകല്ല് തുടങ്ങി പ്രതലങ്ങൾ ഏതുമാകട്ടെ...സിമന്റും മണലും വൈറ്റ് സിമന്റും പുട്ടിയും ഉപയോഗിക്കാതെ ചുമർ തേക്കാനുള്ള നൂതന ഉത്പന്നം!!* ഇത് തികച്ചും പ്രകൃതിദത്തവും പരിസ്ഥിതി സൗഹാർദ്ദപരമായ *GypsoMaxx - Premium Quality Gypsum from JK Cements* നേരിട്ട് തന്നെ ഇവയിൽ ഉപയോഗിക്കാവുന്നതാണ്. പ്രത്യേക ഗുണങ്ങൾ:- ━━━━━━━━━━━━━ ● 100% Imported First Grade Material ● പണവും സമയവും ലാഭിക്കാം ● നനച്ചു കൊടുക്കേണ്ട ആവശ്യമില്ല ● ആജീവനാന്ത കാലാവധി ● പ്രകൃതിദത്തം ● ചൂട് നിയന്ത്രിക്കുന്നു ● അഗ്നിയെ പ്രതിരോധിക്കുന്നു. ● വിഷാംശരഹിതവും അതുപോലെ പൂപ്പൽ, ഫംഗസ് എന്നിവയെ ചെറുക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ.... ════════════════════════ **A.N. BUILDING SOLUTIONS** ADOOR.. PATHANAMTHITTA-691551 📱9746879884