hamburger
Abhilash A

Abhilash A

Home Owner | Wayanad, Kerala

450 സ്ക്വയർ ഫീറ്റ് വീട് ഉണ്ടാക്കാൻ എത്ര ബഡ്ജറ്റ് ആവും
likes
4
comments
10

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

6-7 lacks

PJ Construction
PJ Construction

Building Supplies | Ernakulam

6 lak

S K അസോസിയേറ്റ്
S K അസോസിയേറ്റ്

Civil Engineer | Ernakulam

സാർ വീട് പണിയുന്ന സാർ സെലറ്റ് ചെയുന്ന മോഡൽ അനുസരിച്ച് പിന്നെ അതിന് സെലറ്റ് ചെയുന്ന മേറ്റീരിയൽ അനുസരിച്ച് ആണ് റേറ്റ് സാർ വിളിക്കു xxxxxxxxxxx9

Edison Davis
Edison Davis

Contractor | Thrissur

Sugesh Ps
Sugesh Ps

Contractor | Wayanad

630000 രൂപ ആകും

Abhilash A
Abhilash A

Home Owner | Wayanad

നിങ്ങളുടെ സർവീസ് ഒരു വീട് എത്ര വരെ പണി തീരും

Abhilash A
Abhilash A

Home Owner | Wayanad

waynad cheyyumo

Daksha C
Daksha C

Contractor | Palakkad

Daksha Capital Developers LLP 9xxxxxxxxxx1

Daksha C
Daksha C

Contractor | Palakkad

registered സ്ഥാപനം ആണ് ചെയ്തു കൊണ്ട് ഇരിക്കുന്ന project കാണാൻ നേരിട്ട് വരുക എടപ്പാൾ area യിൽ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്

registered സ്ഥാപനം ആണ്
ചെയ്തു കൊണ്ട് ഇരിക്കുന്ന project കാണാൻ നേരിട്ട് വരുക
എടപ്പാൾ area യിൽ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്
Daksha C
Daksha C

Contractor | Palakkad

4lakh ന് ചെയ്തു കൊടുക്കുന്നു contact xxxxxxxxxxx1

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store