Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Muhammed Fazil
Home Owner | Kannur, Kerala
1000sq ഫീറ്റ് വീട് പടവ് മുതൽ വാര്പ് വരെ എത്ര ലേബർ ചാർജ് ആവും...?
3
1
Comments
ANAMIKA ZAIN BUILDERS
Contractor | Malappuram
please contact me 7306335698
More like this
RAJU
Home Owner
750 സ്ക്വയർ ഫീറ്റ് വീട് മെയിൻ സ്ലാവ് കോൺഗ്രീറ്റ് എത്ര ലേബർ ചാർജ്
world icon
Home Owner
1200 സ്ക്ർഫിറ്റ് വീട് കുറുഞ്ഞ ബഡ്ജറ്റിൽ...പണിയാൻ എത്ര ആവും ....? മെറ്റിരിയൽ ഞാൻ എടുത്തു തരുരും... ലേബർ ചാർജ് sqrfit എത്ര വരും മലപ്പുറം ഉള്ള contact.. arjent ആണ് 🙏🙏🙏
Rafeek Pathoor
Home Owner
കരിങ്കല്ല് കൊണ്ട് തറ ഉണ്ടാക്കാൻ ലേബർ ചാർജ് എത്ര ആണ്
Santhosh Krishnan
Home Owner
ഒരു. 1500sq ഫീറ്റ് വീട് ഫുൾ ടൈൽസ് ഇടാൻ എത്ര പണിക്കൂലി ആവും. 4 ബാത്ത്റൂം സഹിധം ?.
Rajindas Nadukkandi
Carpenter
ഇതിൻ്റ ലേബർ ചാർജ് എത്ര രൂപ കൊട്ടേഷൻ ക്കൊടുക്കാം
Ajad Han
Home Owner
വീട് പെയിന്റ് ചെയ്യാനാണ്. ഒരു coat വൈറ്റ് സിമന്റ്, രണ്ട് കോട്ട് പുട്ടി, ഒരു കോട്ട് പ്രൈമർ എന്നിവ ചെയ്യാൻ സ്ക്വയർ ഫീറ്റിന് എത്ര ലേബർ ചാർജ് ആവും?
Rafeek Pathoor
Home Owner
structure നു ലേബർ ചാർജ് എത്ര ആണ്, പടവ്, ലിന്റൽ, മെയിൻ വാർപ്
ASHRAF AREEKKAL
Painting Works
എൻ്റെ 1350 സ്ക്വയർ ഫീറ്റ് വീട് പടവ് കഴിഞ്ഞു, ഇത് വാർക്കാൻ എത്ര സാധനങ്ങൾ, കൂലി വേണ്ടിവരും? ( ജനലുകൾക്ക് മീതെ മാത്രം മതി) 6 എണ്ണം
Gokul K
Home Owner
1700 സ്ക്വയർ ഫീറ്റ് വീട് കോൺക്രീറ്റ് കഴിഞ്ഞു പ്ലാസ്റ്ററിംഗ് വരെ എത്തുമ്പോൾ ഏകദേശം എത്ര രൂപയാകും?
Welcome Real Estate
Contractor
#flooring #InteriorDesigner #Architectural&Interior #FlooringSolutions #FlooringServices #flooring #InteriorDesigner #Architectural&Interior #FlooringSolutions #FlooringServices
സിയാസ് വണ്ടൂർ
Home Owner
മലപ്പുറം വണ്ടൂർ ഭാഗത്തു 1000sq വീട് വെക്കുവാൻ തറ കെട്ടി ബെൽറ്റ് വാർപ്പ് വരെ എത്ര രൂപ ആവും
Abhilash A
Home Owner
450 സ്ക്വയർ ഫീറ്റ് വീട് ഉണ്ടാക്കാൻ എത്ര ബഡ്ജറ്റ് ആവും
Welcome Real Estate
Contractor
മലപ്പുറം വളാഞ്ചേരി ഭാഗത്ത്കോൺക്രീറ്റ് ഫ്ളോരിൽ അപ്പോക്സി ചെയുന്നവർ ഉണ്ടോ? ലേബർ ചാർജ് സ്ക്വാർ ഫീറ്റ് റേറ്റ് എത്ര? https://koloapp.in/discussions/1629100587
Sivadasan KP
Home Owner
1000 sq ft തറ + ലിൻ്റൽ വരെ എത്ര ചിലവ് വരും
Binu C
Home Owner
തേക്കിൻ്റെ കട്ടിൽ (Bed) ഉണ്ടാക്കുന്നതിന് ലേബർ ചാർജ് എത്ര രൂപയാണ്
Binoj CG
Service Provider
1910Sqft ഉള്ള ഫൗണ്ടേഷൻ ബെൽറ്റ് വരെ കഴിഞ്ഞ എന്റെ വീടിന്റെ ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും സ്ട്രകച്ചർ വർക്ക് താഴെ പറഞ്ഞത് പോലെ തീർക്കാൻ എത്ര ലേബർ ചാർജ് വരും..അഡ്മിൻ പ്ളീസ്.സപ്പോർട്ട്🙏
sujith mb
Service Provider
2500 സ്ക്വയർ ഫീറ്റ് ടൈൽസ് ഇടാൻ ലേബർ ചാർജ് എത്ര വരും 6*4 tils with gum
rafee q
Home Owner
1184 സ്ക്വയർ ഫീറ്റ് ഗ്രൗണ്ട് ഫ്ലോർ പടവു മുതൽ വാർപ്പ് വരെ എത്ര കോസ്റ്റ് വരും പ്ലീസ് റിപ്ലൈ
Ajeesh Vk
Contractor
കോഴിക്കോട് ജില്ലയിൽ ബിൽഡിങ് ഇന്റെ പില്ലർ Rcc pcc എത്ര രൂപയ്ക്ക് ആണ് കരാർ എടുക്കുന്നത് ലേബർ ചാർജ്?
Rafi Mk
Building Supplies
എന്റെ വീടിന്, 1ഫ്ളോറും 2 ഫ്ളോറിന്റെ മെയിൻ സ്ലാബ് വരെ ഞാൻ കോൺടെർക്ട്റ്റ് കൊടുത്തു 30,4000.ന് ഇതിന്റെ ലേബർ ചാർജ് എത്ര സ്റ്റേപ്പ് ആയിട്ടാണ് ഞാൻ കൊടുക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ? പ്ലീസ്
Join the Community to
start finding Ideas &
Professionals
ANAMIKA ZAIN BUILDERS
Contractor | Malappuram
please contact me 7306335698