hamburger
Pradeep Pm

Pradeep Pm

Service Provider | Palakkad, Kerala

9 സെൻറ് സ്ഥലത്ത് മുറ്റവും കാർ പാർക്കിംഗ് എല്ലാം കഴിഞ്ഞ് എത്ര സ്ക്വയർ ഫീറ്റ് വീട് വെക്കാൻ പറ്റും
likes
1
comments
8

Comments


Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

My personal advice as an experienced man try to construct house for you and ur family requirements. plse dont construct house to show to others.

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

plan. Land Sketch അയച്ചു തന്നാൽ പറയാം.. ഓക്കേ

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

plot സൈസ് പിന്നെ റോഡ് entrust an architect

Mohinudeen ka Moideen
Mohinudeen ka Moideen

Contractor | Palakkad

2500. 3000

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

3000 സ്ക്വയർഫീറ്റിന് മുകളിൽ ലക്ഷ്വറി ടാക്സ് ഉണ്ട് . കൂടുതൽ പണം വീട് നിർമ്മിച്ച് കളയുന്നത് dead money ആണ് . പിന്നെ, വരുമാനം ഉണ്ടെങ്കിൽ ഞാൻ പറഞ്ഞതിൽ ക്ഷമിയ്ക്കുക . എന്തായാലും 3000 സ്ക്വയർ ഫീറ്റ് മതി , ഇന്നത്തെ average വീടിന് .

Ayoob KC
Ayoob KC

Civil Engineer | Malappuram

ground floor 1300sqft as per

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

3000-3500 സ്ക്വയർ ഫീറ്റ് വീട് വയ്ക്കാം . ബഡ്ജറ്റ് അനുസരിച്ച് എങ്ങനെയും ആകാം

Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

need to leave front 3 m and sides 1 meter if the plot is inside the panchayat or road inside municipality limits.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store