hamburger
Dileep Kumar pc

Dileep Kumar pc

Home Owner | Palakkad, Kerala

1500 സ്ക്വയർ ഫീറ്റ് വീട് ഒറ്റനിലയായിടണോ രണ്ട് നിലയായിട്ട് ആണോ പണിയാൻ നല്ലത്
likes
6
comments
11

Comments


UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

ഒറ്റ നിലയിൽ പണിയുന്നതാകും നല്ലത് കാരണം :- 1. കൂടുതൽ spacious ആയിരിക്കും 2. വീടിന് കൂടുതൽ വലുപ്പം തോന്നിക്കും 3. cleaning എളുപ്പം ആയിരിക്കും 4. age ആയവർ ആണ് വീട്ടിൽ ഉള്ളതെങ്കിൽ മുകളിൽ ഉള്ള റൂമിലേക്കുള്ള സഞ്ചാരം ബുദ്ധിമുട്ടാകും 5. രണ്ട് നില വീടിനു 300 to 400 sqrft stair room, upper living, balcony എന്നിവയ്ക്കായി മാറ്റി വെക്കേണ്ടി വരും... അതുകൊണ്ട് 1100 sqft സൗകര്യം ആണ് രണ്ട് നിലക്ക് കിട്ടുകയുള്ളു 6.ഒറ്റ നിലക്ക് 1500 sqrft ഉം ഉപയോഗത്തിൽ പെടുത്താം 7. ഫാമിലി മെംബേർസ് ആയി എപ്പോളും കോൺടാക്ട് ഉണ്ടാകും വീട് പണിയാനുള്ള സ്ഥലം തീരെ കുറവാണെങ്കിൽ രണ്ട് നില ആണ് ഓപ്ഷൻ ഒള്ളു

UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

എന്റെ help ആവിശ്യം ആയി thonnial:- 9061146334

Dome Structures and Builders
Dome Structures and Builders

Civil Engineer | Palakkad

ningalude site nte area noki cheyyu

arushi madhav
arushi madhav

3D & CAD | Malappuram

"തറ പണി മുതൽ താക്കോൽ കൈമാറ്റം വരെ " [Including interior design + Furnishing ] കേരളത്തിൽ എവിടെയും 📞7306336093 Our whatsapp group: https://chat.whatsapp.com/GnOdyuxqkntFBjJM43wtK6 ............,................... https://instagram.com/ours_dream_home?igshid=ZDdkNTZiNTM=

SmitHat  Designers Engineers
SmitHat Designers Engineers

Civil Engineer | Thiruvananthapuram

Please contact what's app or call 7306929155, Design, 3d view, online submission, estimate and contract work chethu kodukum

Subhash kr
Subhash kr

Contractor | Thrissur

shijith cp
shijith cp

Contractor | Thrissur

100 sqft ayi 15 nilayayi ഞാൻ ചെയ്തു തരാം.pls contact me kolo app fake id

unni kuttan
unni kuttan

Mason | Thiruvananthapuram

2

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

. 2 floor. കുറഞ്ഞ ചിലവിൽ നിർ താംസ്ക്വയർ ഫീറ്റ് 1700 Ph 7736762039 call. me sir

radha krishna
radha krishna

Contractor | Kollam

rk construction build your dream house at low rate,high quality and treading designs contact our construction team wp no 7356740367

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store