hamburger
Meera Mohan

Meera Mohan

Home Owner | Kannur, Kerala

കല്ല് ഇടുന്നതിനു മുമ്പ് ആണോ പഞ്ചായത്ത്‌ നിന്ന് പ്ലാൻ കൊണ്ട് പോയിസംഗ്‌ഷൻ വാങ്ങണ്ടത്..??.. ഒന്ന് പറഞ്ഞു തരാമോ
likes
0
comments
9

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Permit കിട്ടുമെന്നുറപ്പുണ്ടെങ്കിൽ വിശ്വാസം അനുസരിച്ചുള്ള സമയം നിശ്ചയിച്ചു കൊണ്ട് കല്ലിടൽ ചടങ്ങുകൾ നടത്താവുന്നതാണു്. Permit കിട്ടിയിട്ടാകണം ഔദ്യോഗികമായി പണി തുടങ്ങേണ്ടത്.

SMITHA TAURUS
SMITHA TAURUS

Civil Engineer | Thiruvananthapuram

before stating construction

Vk R
Vk R

Civil Engineer | Kannur

തറ കെട്ടുന്നത് വരെ പഞ്ചായത്തുകളിൽ പെർമിഷൻ വാങ്ങുന്നതിനു മുന്നേ ചെയ്യാവുന്നതാണ്... എന്നാൽ മുൻസിപ്പാലിറ്റി, കോര്പറേഷൻ ആവുമ്പോ ഒന്നും ചെയ്യാൻ പാടില്ല

Tranquil Architects
Tranquil Architects

Civil Engineer | Thrissur

permit eduthathinu shesham Pani start cheyyukka

Sree Kumar
Sree Kumar

Civil Engineer | Thiruvananthapuram

പെർമിഷൻ കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ആ ഡിസൈൻ അനുസരിച്ചു കല്ലിടാം.

priya Subash
priya Subash

Architect | Thiruvananthapuram

പെർമിറ്റ്‌ എടുത്ത ശേഷം പണി തുടങ്ങുക

Mithi Architects
Mithi Architects

Architect | Wayanad

ആദ്യം പ്ലാൻ റെഡി ആക്കുക. എന്നിട് പെർമിഷൻ ഇടത് പണി തുടങ്ങുക.

Chandran C K
Chandran C K

Contractor | Ernakulam

മുന്‌പ്‌

THOUGHTline designers
THOUGHTline designers

Contractor | Alappuzha

before construction

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store