Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
aadil amaan
Home Owner | Kasaragod, Kerala
കാസറഗോഡ് ജില്ലയിൽ നല്ല തരം കോൺക്രീറ്റ് കട്ടിളകൾ എവിടെ കിട്ടും എന്ന് അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ
0
1
Comments
Sagar Ks
Contractor | Thrissur
ചട്ടഞ്ചാൽ കിട്ടും
More like this
Twins Twin
Building Supplies
hi friends ഞാൻ പ്ലാൻ വരയ്ക്കുന്ന സമയത്ത് ഓഫ്സെറ്റ് കൊടുക്കുമ്പോൾ ലൈൻ ഓട്ടോമാറ്റിക്കലി മൂവ് ആകുന്നില്ല. ഞാൻ ആൾറെഡി മൂന്നു വട്ടം സോഫ്റ്റ്വെയർ അണിൻസ്റ്റാൾ ചെയ്തിട്ട് ഇൻസ്റ്റാൾ ചെയ്തു. എന്നിട്ടും വരയ്ക്കാൻ പറ്റുന്നില്ല. ഇനി എന്താ ഞാൻ ചെയ്യേണ്ടേ അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ
Surya Laxmi
Home Owner
സോളാറിൽ ഹൈബ്രിഡ് ഉണ്ടെന്ന് പറഞ്ഞു കേൾക്കുന്നു. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ? .
Praveen R Nair
Home Owner
റെഡിമെയ്ഡ് പിവിസി സെപ്റ്റിടാങ്ക് വെക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?.
AJESH KER
Home Owner
ഈ സ്പോട്ടിൽ ചെയ്യാൻ പറ്റിയ ഡിസൈൻ ഒന്ന് പറഞ്ഞു തരാമോ? ഈ പ്ലാനിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും
Sojin C Zacharis
Home Owner
sitout ഇൽ ഇടാൻ പറ്റിയ tile size and colour ഒന്ന് പറഞ്ഞു തരാമോ 225 sqft ഉണ്ട്
Shalesh Mp
Service Provider
1100sq feet തിപ് നടത്തുവാൻ എത്ര പൈസ ആവും ഉള്ള് മാത്രം അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
Hamdan ali
Home Owner
എന്റെ വീടിന്റെ പണി നടക്കുന്നുണ്ട്. മെയിൻ കിച്ചൻ ൽ ഗ്യാസ് വെക്കുന്നത് നല്ലതാണോ?? എനിക്ക് വർക്ക് ഏരിയ ൽ ഗ്യാസ് വെക്കാൻ ആണ് ഇഷ്ടം... അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ???
Surya Laxmi
Home Owner
നനവ് പിടിക്കാത്ത പ്ലാസ്റ്റങ്ങിന് പറ്റിയ ജിപ്സം ബ്രാൻഡ് ഉണ്ടോ, ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?. ?..?
Meera Mohan
Home Owner
കല്ല് ഇടുന്നതിനു മുമ്പ് ആണോ പഞ്ചായത്ത് നിന്ന് പ്ലാൻ കൊണ്ട് പോയിസംഗ്ഷൻ വാങ്ങണ്ടത്..??.. ഒന്ന് പറഞ്ഞു തരാമോ
SHIJIN vc
Home Owner
മെയിൽ സ്ലാബ് കോൺക്രീറ്റ് ആണ് നാളെ. കോൺക്രീറ്റ് slow setting ന് സഹായിക്കുന്ന ഏറ്റവും നല്ല മിക്സിങ് അഡിക്റ്റീവ് ഏതെന്നു പറഞ്ഞു തരാമോ plz...... അറിയുന്നവർ ഒന്നു പറഞ്ഞു തരണേ..
aadil amaan
Home Owner
കാസറഗോഡ് ജില്ലയിൽ കോൺക്രീറ്റ് കട്ടിളകൾ വിൽക്കുന്ന നല്ല ഷോപ്പ് ഏതാണ്
Krishnan Hari
Home Owner
പൈപ്പിൽ നിന്നുള്ള ലീക്കേജ് കാരണം കൊണ്ട് വാർഡ്രോബ് ഡാമേജ് . വെള്ളം വീണാൽ ഡാമേജ് ആവാത്ത, എന്നാൽ തടിയുടെ ഫിനിഷിംഗ് കിട്ടുന്ന എന്തെങ്കിലും തരം മെറ്റീരിയൽ ഉണ്ടോ?. ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ? .
Sreekumar Sankar
Home Owner
റെഡിമെയ്ഡ് പിവിസി സെപ്റ്റിടാങ്ക് വെക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?.
Arshad kp
Home Owner
1600 സ്ക്വയർ ഫീറ്റ് വീട് തേക്കാൻ എത്ര സിമെന്റ് എത്ര മണലും വേണമെന്ന് ഒന്ന് പറഞ്ഞു തരാമോ
Krishnan Hari
Home Owner
എൻറെ പുതിയ വീടിനുള്ളിൽ ഒരു കോർട്ടിയാട്ട് ചെയ്യുവാൻ ഉദ്ദേശിക്കുന്നു.കോർട്ടിയാട്ട് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് അനുബന്ധമായി ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ?. ?
Meera Mohan
Home Owner
വീട് പണി തുടങ്ങിട്ട് ഇല്ല. അതിനു മുൻപ് കറന്റ് അപേക്ഷിക്കാൻ പറ്റുമോ??അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ പ്ലീസ്
Febina Ahmed
Home Owner
വീടിനുള്ളിൽ ഒരു ഹോം തിയേറ്റർ ഒരുക്കുവാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്?.ഒന്ന് പറഞ്ഞു തരാമോ?. ?
Raheela Beevi
Home Owner
എത്ര സ്ക്വയർ ഫീറ്റ് മുകളിലേക്കുള്ള വീടുകൾക്കാണ് മഴവെള്ള സംഭരണി ആവശ്യമായിട്ട് വരുന്നത് ഒന്ന് പറഞ്ഞു തരാമോ? .
aadil amaan
Home Owner
കാസറഗോഡ് ജില്ലയിൽ കോൺക്രീറ്റ് കട്ടിളകൾ എത്രെ രൂപ നിരക്കിൽ ലഭിക്കുന്നു
Raneesh Ramachandran
Home Owner
മുനിസിപ്പാലിറ്റി യിൽ പെടുന്ന വീടുകൾക്ക് പെർമിറ്റ് എടുക്കാൻ ഇപ്പോ എന്തൊക്കെ ചെയ്യണം.. അതിന്റെ procedures എന്തയൊക്കെ ആണ്..എത്ര ടൈം എടുക്കും maximum? ഒന്ന് പറഞ്ഞു തരാമോ?
Join the Community to
start finding Ideas &
Professionals
Sagar Ks
Contractor | Thrissur
ചട്ടഞ്ചാൽ കിട്ടും