Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
aadil amaan
Home Owner | Kasaragod, Kerala
കാസറഗോഡ് ജില്ലയിൽ കോൺക്രീറ്റ് കട്ടിളകൾ വിൽക്കുന്ന നല്ല ഷോപ്പ് ഏതാണ്
1
1
Comments
Alano Homes Kasaragod
Contractor | Kasaragod
yes I know
More like this
aadil amaan
Home Owner
കാസറഗോഡ് ജില്ലയിൽ നല്ല തരം കോൺക്രീറ്റ് കട്ടിളകൾ എവിടെ കിട്ടും എന്ന് അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ
Devan C
Civil Engineer
കണ്ണൂർ, കാസറഗോഡ് ജില്ലയിൽ മെറ്റൽ സ്റ്റൈർ കേസ് ചെയ്യുന്നവർ ദയവായി ഈ നമ്പറിൽ അറിയിക്കാമോ
Voltyard Energy
Home Automation
കാസറഗോഡ് ജില്ലയിൽ CCTV Camera Distribution കമ്പനിയിലേക്ക് Technical supporting Team ലേക്ക് CCTV and Security System Instattation and Commissioning Experience ഉള്ള ആളെ ആവശ്യമുണ്ട്. Contact : 9383428475
anvar arc a
Electric Works
കാസറഗോഡ് ജില്ലയിൽ കളനാട് എന്ന സ്ഥലത്ത് വീട് ഫുൾ ഫിനിഷിങ് വർക്ക് ചെയ്യാനുണ്ട് 1000/1100sqf വരുന്ന മൂന്നു വീടുകളാണ് ചെയ്യാനുള്ളത് sqf റേറ്റ് എത്ര വെച്ച് ചെയ്യാൻ പറ്റും എന്നുള്ളതും ലേബർ മാത്രം ചെയ്യുകയാണേൽ എത്ര ആവും എന്നും പറയാമോ (നമ്പർ കമന്റ് ചെയ്താലും മതി വിളിക്കാം )
Adarsh kani
Home Owner
തലശ്ശേരി ഭാഗത്തു നല്ല quality ടൈൽ and sanitary items ... നല്ല reasonable റേറ്റ് ഇൽ വിൽക്കുന്ന കടകൾ അറയുന്നവർ പറയാമോ
aadil amaan
Home Owner
കാസറഗോഡ് ജില്ലയിൽ കോൺക്രീറ്റ് കട്ടിളകൾ എത്രെ രൂപ നിരക്കിൽ ലഭിക്കുന്നു
Anish Kappiyil
Home Owner
പന്ത്രണ്ടു ലക്ഷം രൂപയ്ക്ക് മൂന്നു ബെഡ്റൂം ഉള്ള ഇരുനില വീട് സാധിക്കുമോ, കാസറഗോഡ് ജില്ലയിൽ...
Usman Mp
Home Owner
കോൺക്രീറ്റ് ൻ ഏറ്റവും നല്ല സിമന്റ് ഏതാണ്?
aadil amaan
Home Owner
കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണ്
Suresh Babu
Home Owner
2012-13ൽ പണി കഴിപ്പിച്ചതാണ് എന്റെ വീട്. ഒറ്റ നില 100 Sqm RCC. സ്ഥലം കാസറഗോഡ് ജില്ലയിൽ. ചുവര് ചെങ്കല്ലിൽ തീർത്ത് പ്ലാസ്റ്റർ ചെയ്തതാണ്. ഞാൻ ടെറസ്സിന്റെ മുകളിൽ Tile Roofing നടത്തിയിട്ടുണ്ട് (മുകളിലത്തെ നില പണിയുമ്പോൾ മാറ്റാതെ നിലനിർത്താൻ തക്ക strength ലും ഉയരത്തിലും തന്നെ) ഇപ്പോൾ മുകളിലത്തെ നില കൂടി പണിയുമ്പോൾ ചുവരിന് ഉപയോഗിക്കാൻ പറ്റിയ material ഏതായിരിക്കും (Non load bearing). Budget ൽ ഒതുങ്ങുന്ന type.
NRS GROUP
Contractor
കാസറഗോഡ് ജില്ലയിൽ ജിപ്സം പ്ലാസ്റ്ററിങ് ഡിലർമാർ ഉണ്ടെങ്കിൽ pls contact:6282803276
sneha baby
Home Owner
filler slab രീതിയിൽ വീട് വാർക്കുന്നവരോ വാർത്തവരോ കണ്ണൂർ, കാസറഗോഡ് ജില്ലയിൽ ഉണ്ടകിൽ ഒന്ന് കമന്റ് ചെയ്യാവോ...
shahbaz ali Ahmed
Home Owner
മലപ്പുറം ജില്ലയിൽ വീട് നിർമിക്കാൻ ഏറ്റവും നല്ല സ്ഥലം ഏതാണ്?
aadil amaan
Home Owner
കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിക്കുന്നതിനെ കുറിച് കൂടുതൽ പറഞ്ഞു തരാമോ
Raheela Beevi
Home Owner
1800sft വീടിന് വേണ്ട കട്ടിളകൾ മരം, കോൺക്രീറ്റ്, സ്റ്റീൽ എന്നിവയുടെ Rates കിട്ടുമോ
hari thekkillam
Home Owner
കണ്ണൂർ -കാസറഗോഡ് ജില്ല യിൽ.. CNC wood carving ചെയ്യുന്നവർ ഉണ്ടോ?
Voltyard Energy
Home Automation
കാസറഗോഡ് ജില്ലയിൽ ഇലക്ട്രിക്കൽ / പ്ലംബിംഗ് വർക്ക് ഡ്രോയിംഗ് അനുസരിച്ച് ചെയ്യുന്ന ആരെങ്കിലുമുണ്ടോ? ഏകദേശം 10000 sqft ഉള്ള വീടാണ്. Plz Contact: 9447281085
Yadukrishna S
Home Owner
എന്റെ വീടിന്റെ റൂഫ് ഷിംഗിൾസ് ചെയ്യാൻ ആഗ്രഹിക്കുന്നു. കാസർഗോഡ് ആണ് സ്ഥലം. ഷിംഗിൾസ് വിരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കാനുണ്ട്? ഏതാണ് നല്ല ബ്രാന്റ്? വില എങ്ങനെയാണ് ? വിലയേറിയ നിർദ്ദേശങ്ങളും, കാസറഗോഡ് ചെയ്യുന്നവരുടെ Details ഉം പ്രതീക്ഷിക്കുന്നു....🙂
Hpk Tf
Home Owner
doorukal, കട്ടിളകൾ, ജനലുകൾ ഇരുമ്പ്,സിമൻ്റ്,മരം ഏതാണ് നല്ലത്,
Raheela Beevi
Home Owner
1800sft വീടിന് വേണ്ട കട്ടിളകൾ മരം, കോൺക്രീറ്റ്, സ്റ്റീൽ എന്നിവയുടെ Rates കിട്ടുമോ
Join the Community to
start finding Ideas &
Professionals
Alano Homes Kasaragod
Contractor | Kasaragod
yes I know