Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Raheela Beevi
Home Owner | Kasaragod, Kerala
1800sft വീടിന് വേണ്ട കട്ടിളകൾ മരം, കോൺക്രീറ്റ്, സ്റ്റീൽ എന്നിവയുടെ Rates കിട്ടുമോ
1
0
More like this
Raheela Beevi
Home Owner
1800sft വീടിന് വേണ്ട കട്ടിളകൾ മരം, കോൺക്രീറ്റ്, സ്റ്റീൽ എന്നിവയുടെ Rates കിട്ടുമോ
Vijayan Nair E
Home Owner
എന്റെ വീടിന് ഒരു ഫ്ലോറിന് മരം കൊണ്ടുള്ള ജനൽ വാതിൽ കട്ടിളകളും ഒരു ഫ്ലോറിന് സ്റ്റീൽ കൊണ്ടുള്ള ജനൽ വാതിൽ കട്ടിളകളും ആണ് ഉദ്ദേശിക്കുന്നത്. ഇതിൽ ഏത് ഫ്ലോറിന് ഏതാണ് ഉപയോഗിക്കേണ്ടത് എന്ന് നിർദ്ദേശിക്കാമോ ?
aadil amaan
Home Owner
കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിക്കുന്നതിനെ കുറിച് കൂടുതൽ പറഞ്ഞു തരാമോ
ku unnikrishnan
Home Owner
ജനവാതിൽ സ്റ്റീൽ ആണോ മരം ആണോ നല്ലത്. ഏതിന്നാണ് കോസ്റ്റ് കുറവ് place: Malappuram
Jinu Jinu
Home Owner
മരത്തിന്റെ വാതിൽ ജനൽ കട്ടിളകൾ വാക്കുന്നതിനു മുൻപായി വെട്ടുകല്ലിൽ (കട്ടിളക്ക് വേണ്ടി ഒഴിച്ചിട്ട ഭാഗത്ത്) സിമന്റ് ഗ്രൗട്ട് തേച്ചു പിടിപ്പിച്ചാൽ മരം ചിതൽ കുത്തി നശിച്ചുപോകുന്നത് തടയാൻ സാധിക്കുമോ...🤔
reema salam
Home Owner
വീടിന് വാതിൽ കട്ടിൽ, വാതിൽ, ജനാല, ജനൽ കട്ടിൽ ഒക്കെ എന്ത് വെക്കുന്നതാണ് നല്ലത്? മരം, സ്റ്റീൽ, ഇരുമ്പ്,വപിസി, യുപിവിസി...
Hpk Tf
Home Owner
doorukal, കട്ടിളകൾ, ജനലുകൾ ഇരുമ്പ്,സിമൻ്റ്,മരം ഏതാണ് നല്ലത്,
aadil amaan
Home Owner
കാസറഗോഡ് ജില്ലയിൽ കോൺക്രീറ്റ് കട്ടിളകൾ വിൽക്കുന്ന നല്ല ഷോപ്പ് ഏതാണ്
aadil amaan
Home Owner
കാസറഗോഡ് ജില്ലയിൽ നല്ല തരം കോൺക്രീറ്റ് കട്ടിളകൾ എവിടെ കിട്ടും എന്ന് അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ
SAIDALIKUTTY pm
Home Owner
സ്റ്റെയർ കോൺക്രീറ്റ് ആണോ സ്റ്റീൽ ആണോ ലാഭകരം
ayisha thashreef
Home Owner
സ്റ്റീൽ കട്ടിളകൾ ആണോ വുഡൻ കുട്ടികളാണോ കൂടുതൽ നല്ലത്
aadil amaan
Home Owner
കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണ്
aadil amaan
Home Owner
കാസറഗോഡ് ജില്ലയിൽ കോൺക്രീറ്റ് കട്ടിളകൾ എത്രെ രൂപ നിരക്കിൽ ലഭിക്കുന്നു
shibin das
Home Owner
കോൺക്രീറ്റ് stair case ആണൊ സ്റ്റീൽ staircase ആണൊ ബഡ്ജറ്റ് വീടിനു നല്ലത്?
Sreerag C
Home Owner
1200 sqft വീടിന് മുഴുവൻ കട്ടിളയും ജനാലയും മരം തന്നെ വയ്ക്കുമ്പോൾ എത്ര രൂപ ചെലവ് വരും?
skm km
Home Owner
പുതിയ പണി നടന്നു കൊണ്ടിരിക്കുന്ന വീടിന് കട്ടിള ,ജനൽ, ഏത്(മരം,സ്റ്റീൽ,GI) വെക്കുന്നതാണ് നല്ലത്.durabilty and cost കണക്കിലെടുത്ത് കൊണ്ട് ഏതാണെന്ന് പറയുമോ.
Hari Kumar
Home Owner
പുതിയ വീട് വെക്കുമ്പോൾ ജനലുകൾ, കട്ടിള കൾ (മരം ) എന്നിവ കേടുവരാതിരിക്കാൻ എന്തൊക്കെ ചെയ്യണം....
Mr K
Home Owner
കണ്ണൂർ പയ്യന്നൂരിൽ സ്റ്റീൽ ജനൽ വാതിൽ എന്നിവയുടെ ഷോറൂം ഉണ്ടോ? കോൺടാക്ട് നമ്പർ ലഭിക്കുമോ?
Dhanya Sr Sr
Home Owner
സ്റ്റീൽ ജനൽ ഫ്രെയിമിൽ മരം കൊണ്ടുളള പാളികൾ ചെയ്യാൻ സാധിക്കുമോ?
Sindhu Sapthavarna
Home Owner
സ്റ്റീൽ stairs ൽ ഇടാൻപറ്റിയ മരം ഏതാണ് നല്ലത്. ഒരുപാട് costly ആവാത്തത്. WPC ഇതിനുപകരമായി ഉപയോഗിക്കാൻ പറ്റുമോ?
Join the Community to
start finding Ideas &
Professionals