Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Mr K
Home Owner | Kasaragod, Kerala
കണ്ണൂർ പയ്യന്നൂരിൽ സ്റ്റീൽ ജനൽ വാതിൽ എന്നിവയുടെ ഷോറൂം ഉണ്ടോ? കോൺടാക്ട് നമ്പർ ലഭിക്കുമോ?
1
1
Comments
prasad p k
Contractor | Kasaragod
9188@596801
More like this
തലശ്ശേരി ഏരിയിൽ പ്ലാസ്റ്ററിംഗ് വർക്ക് ചെയ്യുന്നവരുടെ കോൺടാക്ട് നമ്പർ ഉണ്ടോ
കിണറിലെ പാറ സ്ഫോടനം അല്ലാതെ പൊട്ടിക്കുന്ന കോൺടാക്ട് നമ്പർ ഉണ്ടോ? കോഴിക്കോട് വടകരയാണ് സ്ഥലം
അത്യാവശ്യം ആയിട്ട് ജനൽ,വാതിൽ ഫിറ്റ് ചെയ്യാൻ ആശരിമാരെ ആവശ്യമുണ്ട്. സൈറ്റ്:തൃക്കരിപ്പൂർ 9809377632
സിംഗിൾ കള്ളി സിമന്റ് ജനൽ കട്ടില 3 കള്ളി സിമന്റ് ജനൽ കട്ടില സിമന്റ് വാതിൽ കട്ടില എന്നിവയുടെ റേറ്റ് എത്ര ആണ്?
Traditional അല്ലാത്ത പുതിയ തരം ജനൽ വാതിൽ കട്ടകൾ etc... വീടിനുള്ളിൽ ചൂട് കൂടുതൽ ആക്കില്ലേ
എന്റെ വീടിന് ഒരു ഫ്ലോറിന് മരം കൊണ്ടുള്ള ജനൽ വാതിൽ കട്ടിളകളും ഒരു ഫ്ലോറിന് സ്റ്റീൽ കൊണ്ടുള്ള ജനൽ വാതിൽ കട്ടിളകളും ആണ് ഉദ്ദേശിക്കുന്നത്. ഇതിൽ ഏത് ഫ്ലോറിന് ഏതാണ് ഉപയോഗിക്കേണ്ടത് എന്ന് നിർദ്ദേശിക്കാമോ ?
എനിക്ക് നിങ്ങളുടെ കോൺടാക്ട് നമ്പർ വേണം
ഒരു സ്റ്റീൽ ജനൽ പാളിയുടെ വില എത്രയാണ്?
malappuram ഏരിയയിൽ ferro cement, PVC Windows ചെയ്യുന്ന ആൾക്കാരുടെ കോൺടാക്ട് നമ്പർ പ്ലീസ്
വയനാടൻ കാലാവസ്ഥക്ക് വെട്ടുകല്ലാണോ, സിമെന്റ് കട്ടയാണോ വീടുപണിയാൻ നല്ലത്? മരം ഉപയോഗിച്ചുള്ള കട്ടില ജനൽ വാതിൽ എന്നിവയാണ്
ജിപിസം പ്ലാസ്റ്റർ ചെയ്യുന്നവർ ആരെക്കിലും ഉണ്ടോ ഉണ്ടെകിൽ കോൺടാക്ട് നമ്പർ
സ്റ്റീൽ ജനൽ നല്ലത് ആണോ?
3 പാളി സ്റ്റീൽ ജനൽ എന്ത് വിലവരും
ജനൽ വാതിൽ വിൻഡോ മരം തന്നാൽ കൂലി എത്ര വരും
സൺഷേഡ് വീടിന് മൊത്തം കൊടുക്കുന്നതാണോ ജനൽ, വാതിൽ എന്നിവക്ക് മുകളിൽ മാത്രം കൊടുക്കുന്നതാണോ കേരളത്തിലെ കാലവസ്തക്ക് നല്ലത് ?
ജനൽ, വാതിൽ ,കട്ടില എന്നിവക്ക് നിലവിൽ ചെലവ് കുറഞ്ഞതും ഈടു നിൽക്കുന്നതുമായ സാധനം ഏതാണ് നല്ലത്? മരം/സ്റ്റീൽ/wpc/ others
തറ മുതൽ തേപ്പ് വരെ (ജനൽ, വാതിൽ കട്ട്ല ഫിറ്റിങ് മാത്രം) കോൺട്രാക്ട് എടുത്തു ചെയ്യുന്ന ആളുകൾ ഉണ്ടോ കോഴിക്കോട് ? nb: materials അടക്കം ഉണ്ടെങ്കിൽ sq.ft rate comment ചെയ്യുക
സ്റ്റീൽ ജനൽ ഫ്രെയിമിൽ മരം കൊണ്ടുളള പാളികൾ ചെയ്യാൻ സാധിക്കുമോ?
വീടിന്റെ ഉള്ളിലുള്ള ജനൽ ,വാതിൽ എന്നിവക്ക് പറ്റിയ മെറ്റീരിയൽ ഏതാണ് .മരം ഒഴിച്ച് ?
ജനൽ വാതിൽ കട്ടിളകൾ വെക്കുമ്പോൾ ചിതൽ ശല്യം കുറക്കാൻ ചുമരിനോട് ചേർന്നു വരുന്ന ഭാഗത്ത് എന്താണ് തേക്കണ്ടത്?.??
Join the Community to
start finding Ideas &
Professionals
prasad p k
Contractor | Kasaragod
9188@596801