*shade മൊത്തത്തിൽ കൊടുക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്.*
എന്നാൽ എലിവേഷനുമായി ബന്ധപ്പെട്ട കാര്യം ആയതുകൊണ്ട് തന്നെ ആ എലിവേഷൻ വെച്ചുകൊണ്ട് മാത്രമേ ഇതിനെക്കുറിച്ച് ഒരു അന്തിമ തീരുമാനം എടുക്കാൻ പാടുള്ളൂ .
ഒന്നിലധികം നിലകൾ ഉണ്ടാവുകയും മുകളിലത്തെ റൂഫ് താഴത്തെ ബിൽഡിങ്ങിനെ പൂർണമായിട്ട് കവർ ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ താഴ ഷേഡ് ജനലിനും വാതിലിനും മാത്രമായി കൊടുത്താൽ മതി.
എപ്പോഴും ഫുൾ കൊടുക്കുന്നത് ആണ് നല്ലത്. എന്നാൽ അതൊക്കെ ഇപ്പൊ ഡിസൈൻ അനുസരിച് ഇരിക്കും. elivation എങ്ങനെ ആണോ വരക്കുന്നത് അങ്ങനെ. കൂടുതൽ elevation മോഡേൺ രീതിയിൽ windows ൻ മാത്രം ആയിട്ട് ആണ് sunshade വരുന്നത്.
കാരണം കൂടി പറഞ്ഞാൽ നന്നായിരുന്നു, ഫുൾ ആക്കിയില്ലെങ്കിൽ ചുമരിൽ വെള്ളം നനഞ്ഞ് വൃത്തികേടാകുമെന്നും, ഫുൾ ആക്കുന്നതിന് പകരം ജനലിനും വാതിലിനും തൊട്ട് മുകളിൽ ആക്കുന്നതാണ് കൂടുതൽ ആങ്കിൾ കവർ ചെയ്ത് ജനലുകൾക് കൂടുതൽ സംരക്ഷണം നൽകുക എന്നൊക്കെ കേട്ടിരുന്നു
Tinu J
Civil Engineer | Ernakulam
*shade മൊത്തത്തിൽ കൊടുക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്.* എന്നാൽ എലിവേഷനുമായി ബന്ധപ്പെട്ട കാര്യം ആയതുകൊണ്ട് തന്നെ ആ എലിവേഷൻ വെച്ചുകൊണ്ട് മാത്രമേ ഇതിനെക്കുറിച്ച് ഒരു അന്തിമ തീരുമാനം എടുക്കാൻ പാടുള്ളൂ . ഒന്നിലധികം നിലകൾ ഉണ്ടാവുകയും മുകളിലത്തെ റൂഫ് താഴത്തെ ബിൽഡിങ്ങിനെ പൂർണമായിട്ട് കവർ ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ താഴ ഷേഡ് ജനലിനും വാതിലിനും മാത്രമായി കൊടുത്താൽ മതി.
sahad musthafa
Architect | Kannur
Design anusarich front area maatiyt baaki full sundhade kodkkunnathaan nallath.
Rahul Rajeev
Architect | Kannur
pand okke jenal inde mukalil aayirinnu kodukkal ippo full kodukkunadh aan bhangi its up to ur design
Sanish Surendran
Home Owner | Kannur
kerlattil mazha ippol cherapunchy pole aanu. best full sunshade no doubt
Abdhul kareem TP
Home Owner | Kozhikode
full kodukkunnathaaan nallath....
abdul latheef
Contractor | Malappuram
ലാസ്റ്റ് റൂഫ് വീട് മൊത്തം കവർ ചെയ്യുന്ന രൂപത്തിലാണ് നല്ലത്. താഴെ ഭാഗം ഡിസൈൻ അനുസരിച്ച് സൺ ഷേഡ് കൊടുത്താൽ മതി.
Shan Tirur
Civil Engineer | Malappuram
എപ്പോഴും ഫുൾ കൊടുക്കുന്നത് ആണ് നല്ലത്. എന്നാൽ അതൊക്കെ ഇപ്പൊ ഡിസൈൻ അനുസരിച് ഇരിക്കും. elivation എങ്ങനെ ആണോ വരക്കുന്നത് അങ്ങനെ. കൂടുതൽ elevation മോഡേൺ രീതിയിൽ windows ൻ മാത്രം ആയിട്ട് ആണ് sunshade വരുന്നത്.
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
it's depends upon elevation...
Aboobacker mk
Home Owner | Kannur
കാരണം കൂടി പറഞ്ഞാൽ നന്നായിരുന്നു, ഫുൾ ആക്കിയില്ലെങ്കിൽ ചുമരിൽ വെള്ളം നനഞ്ഞ് വൃത്തികേടാകുമെന്നും, ഫുൾ ആക്കുന്നതിന് പകരം ജനലിനും വാതിലിനും തൊട്ട് മുകളിൽ ആക്കുന്നതാണ് കൂടുതൽ ആങ്കിൾ കവർ ചെയ്ത് ജനലുകൾക് കൂടുതൽ സംരക്ഷണം നൽകുക എന്നൊക്കെ കേട്ടിരുന്നു
kochu Dipin
Contractor | Kottayam
full kodukkumneth anu nalleth