hamburger
Mr K

Mr K

Home Owner | Kasaragod, Kerala

ലിന്റൽ വർക്ക്‌ കഴിഞ്ഞിട്ട് അതിന് മുകളിൽ ഒരു കല്ല് കൂടി വെച്ചിട്ട് സൺ ഷേഡ് കൊടുന്നതാണോ നല്ലത് ലിന്റലിനോട്‌ ചേർന്ന് സൺ ഷേഡ് കൊടുക്കുന്നതാണോ നല്ലത്??
likes
2
comments
8

Comments


ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

കൂടുതൽ ബലം ഒന്നിച്ചു ചെയ്യുന്നതാവും ഗ്രൗണ്ട് ഫ്ലോർ 12 ഫീറ്റ് height ഓ അതിൽ കൂടുതലോ ആണെങ്കിൽ കുറച്ച് മുകളിൽ ചെയ്യുന്നതാവും ഭംഗി പിന്നെ നിങ്ങളുടെ വീടിന്റെ ഡിസൈൻ അനുസരിച്ചും മാറും

Thabsheera Basheer Mundol
Thabsheera Basheer Mundol

Civil Engineer | Kasaragod

Lintelinod chern kodkned

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

കേരളത്തിലെ കാലാവസ്ഥക്ക് Lintel bottom level നു water level ൽ തന്നെയാകണം Flat ആയാലും slopped Sunshade ആയാലും അതിൻ്റെ Eave board / drip moulding ൻ്റെ level. അല്ലെങ്കിൽ കാറ്റിലും മഴയിലും ജനാലയിൽ കൂടി മഴവെള്ളംതൂവാനം അടിച്ചു കയ യറാനും grills,Shutters എന്നിവ തുരുമ്പെടുക്കാനും ദ്രവിക്കാനും സാധ്യതയുണ്ട്.

Albin Tj
Albin Tj

Interior Designer | Kannur

lintel nte kude cheyunnathanuu nallathh

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

ചരിഞ്ഞ ഷേഡാണങ്കിൽ ഒരു വരി പടുത്ത ശേഷം , Flat ന് രണ്ടു രീതയിലും കൊടുക്കാറുണ്ട്.

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

lintel bottom level sunshade

Emmemg gangadharan mm
Emmemg gangadharan mm

Civil Engineer | Kasaragod

താങ്കളുടെ വീടിന്റെ elevation കണ്ടാൽ മാത്രമേ പറയാൻ പറ്റുകയുള്ളൂ.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

കട്ടിള ജനൽ wall എല്ലാം കൂട്ടിയോജിപ്പിച്ച് ച്ചേ സൺ. ഷെയ്ഡ് കൊടുക്കാവു അങ്ങനെ തോന്നാൻ കാരണം എന്ത്

More like this

Dear Engineers
 എന്റെ സ്വദേശം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്താണ്. എന്റെ വീട് പണി കഴിഞ്ഞതാണ്. എന്നാൽ വീടിന്റെ പണി നടത്തിയ പണിക്കാരും അതിലുപരി നല്ല ഒരു ഫീസ് മുടക്കി എഞ്ചിനീയേഴ്സ് കൺസൾട്ടൻസി എടുത്തെങ്കിലും ആരും അവരുടെ മേഖലയോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട് വീടിന് കുറച്ചു maintenance issue വന്നിട്ടുണ്ട്.
1) ചില ഭാഗങ്ങളിൽ ഭിത്തി നനയുന്നതിനാൽ ഉള്ളിലെ ഭിത്തിയിൽ ചില ഇടങ്ങളിൽ ഈർപ്പം ഉണ്ട്
3) വർക്കെയുടെ മുകളിൽ കൃത്യമായി plastering ചെയ്യാത്തതിനാൽ വെള്ളം കെട്ടികെടക്കുന്നു.
4) pergola യുടെ മുകളിൽ glass കൃത്യമായി ഇടാത്തതിനാൽ Leake ഉണ്ട്
5)Truss Work ചെയ്ത ഭാഗത്തു ആവശ്യത്തിന് തൂണ് കൊടുത്തിട്ടില്ല. കുറച്ചു ഭാഗത്തു കൂടി  ചോർച്ചയും ഉണ്ട്. ഒരു ഗേറ്റ് വും കൂടി ചെയ്യണം.
6) വീടിന്റെ മുറ്റവും ചുട്ടോടു ചുറ്റും കല്ല് വിരിക്കാനുണ്ട്.
വളരെ പ്രൊഫഷണൽ ആയി ഇത്തരം കാര്യങ്ങൾ ചെയ്തു തരുന്നവർ ഉണ്ടങ്കിൽ മാത്രം ബന്ധപ്പെടുക.
Dear Engineers എന്റെ സ്വദേശം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്താണ്. എന്റെ വീട് പണി കഴിഞ്ഞതാണ്. എന്നാൽ വീടിന്റെ പണി നടത്തിയ പണിക്കാരും അതിലുപരി നല്ല ഒരു ഫീസ് മുടക്കി എഞ്ചിനീയേഴ്സ് കൺസൾട്ടൻസി എടുത്തെങ്കിലും ആരും അവരുടെ മേഖലയോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട് വീടിന് കുറച്ചു maintenance issue വന്നിട്ടുണ്ട്. 1) ചില ഭാഗങ്ങളിൽ ഭിത്തി നനയുന്നതിനാൽ ഉള്ളിലെ ഭിത്തിയിൽ ചില ഇടങ്ങളിൽ ഈർപ്പം ഉണ്ട് 3) വർക്കെയുടെ മുകളിൽ കൃത്യമായി plastering ചെയ്യാത്തതിനാൽ വെള്ളം കെട്ടികെടക്കുന്നു. 4) pergola യുടെ മുകളിൽ glass കൃത്യമായി ഇടാത്തതിനാൽ Leake ഉണ്ട് 5)Truss Work ചെയ്ത ഭാഗത്തു ആവശ്യത്തിന് തൂണ് കൊടുത്തിട്ടില്ല. കുറച്ചു ഭാഗത്തു കൂടി ചോർച്ചയും ഉണ്ട്. ഒരു ഗേറ്റ് വും കൂടി ചെയ്യണം. 6) വീടിന്റെ മുറ്റവും ചുട്ടോടു ചുറ്റും കല്ല് വിരിക്കാനുണ്ട്. വളരെ പ്രൊഫഷണൽ ആയി ഇത്തരം കാര്യങ്ങൾ ചെയ്തു തരുന്നവർ ഉണ്ടങ്കിൽ മാത്രം ബന്ധപ്പെടുക.
എന്താണ് "വാസ്തു"?, എന്തിനാണ് "വാസ്തു?"

യഥാർത്ഥത്തിൽ ഒരു "വസ്തുവിൽ" ഒരു ഗൃഹം നിർമ്മിക്കുമ്പോളാണ് "വാസ്തു" നോക്കേണ്ടതും അതിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്തേണ്ടതും.  ആചാര്യന്മാർ വാസ്തുവിനെ പറ്റി പറഞ്ഞിരിക്കുന്നത് എന്തിനാണെന്നാൽ, ഒരു ഗൃഹം നമ്മൾ നിർമ്മിച്ചു അതിൽ താമസം തുടങ്ങുമ്പോൾ ആ ഗൃഹം നമുക്ക് എല്ലാ തരത്തിലുമുള്ള സന്തോഷവും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും നൽകാൻ കഴിയുന്ന തരത്തിൽ ഉള്ളതാവണം. അതിനു വേണ്ടിയാണ് വാസ്തു. ഇവിടെ ഒരു സംശയം വരാൻ സാധ്യത ഉള്ളത് എന്താണെന്നാൽ, എങ്ങനെയാണു  ഒരു ഗൃഹം നമുക്ക് ഐശ്വര്യവും മറ്റും പ്രധാനം ചെയ്യുക?, അതിന് ഗൃഹത്തിന് ജീവൻ വേണ്ടേ?, നിർജീവമായ വസ്തുക്കളാൽ (കല്ല്, കട്ട, മണ്ണ്, മണൽ, സിമന്റ്‌, കമ്പി ) നിർമിതമായ ഗൃഹത്തിന് എങ്ങനെയാണു ജീവൻ ഉണ്ടാവുക?.
ഇത് മനസ്സിലാക്കാൻ നമ്മൾക്ക് ഒരു ഉദാഹരണം ചിന്തിക്കാം. ഒരു മരത്തിന്റെ കഷ്ണം എടുത്ത് ഒരേറു വച്ച് കൊടുക്കുക. ആ മരകഷ്ണം ദൂരെ എവിടെയെങ്കിലും പോയി വീഴും. എന്നാൽ അതേ മരകഷ്ണം ഒരു "പ്രത്യേക നീളത്തിലും വീതിയിലും" design ചെയ്ത് ഒരേറു വച്ചു കൊടുത്താൽ അത് തിരികെ നമ്മുടെ കയ്യിലേക്ക് തന്നെ വരും. ഇതാണ് boomarang ന്റെ തത്വം എന്നുപറയുന്നത് . ഇവിടെ എന്താണ് സംഭവിച്ചത്, മരകഷ്ണം same ആണ്. പക്ഷെ "കൃത്യമായ അളവിൽ" നിർമിച്ചപ്പോൾ ആ മരക്കഷണത്തിന് നമ്മുടെ അടുത്തേക്ക് തന്നെ തിരിച്ച് വരാൻ ഒരു "കഴിവ്" ലഭിച്ചു . ഈ "കഴിവ് or Dynamism" ആണ് കൃത്യമായ അളവിൽ നിർമ്മിക്കപ്പെട്ട ഗൃഹത്തിൽ ഉണ്ടാവുന്നതും, നമുക്ക് ലഭിക്കുന്നതും. 

ഇതുകൊണ്ടാണ് "വാസ്തു" എന്താണെന്നും, വാസ്തുവിന്റെ നിയമങ്ങൾ എന്താണെന്നും നമ്മൾ മനസ്സിലാക്കേണ്ടത്. അതിൽ തന്നെ വളരെയധികം പ്രാധാന്യമുള്ളവയാണ്  "1. ദിക്ക്. 2, ചുറ്റളവ്. 3, സൂത്രം. Etc....". അപ്പോൾ ഒരു ഗൃഹം വാസ്തു നോക്കി നിർമ്മിച്ചാൽ ആ ഗൃഹം അവിടെ താമസിക്കുന്നവർക്ക് സർവ്വഐശ്വര്യ പ്രദമായി തീരും.

കാരണം, ജീവനില്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഗൃഹത്തിന് പിന്നീട് "ജീവൻ"  ലഭിക്കുന്നത്, ആ ഗൃഹം കൃത്യമായ വാസ്തു "അളവിൽ" നിർമ്മിക്കുമ്പോളാണ്. ശേഷം കൃത്യമായ "അളവിൽ" കൂടി ലഭിച്ച ആ ജീവൻ നിലനിർത്താനാണ് ആ ഗൃഹം നിൽക്കുന്ന "ഭൂമിയെ" Energize ചെയ്ത് "വാസ്തുബലി" നടത്തേണ്ടതും. അപ്പോളാണ് ആ ഗൃഹം നമുക്ക് സർവ്വഐശ്വര്യം പ്രദാനം ചെയ്യുന്ന തരത്തിൽ അനുകൂലമാവുക.
എന്നാൽ ഇന്ന് നമ്മൾ നമ്മുടെ "സൗകര്യങ്ങൾക്ക്" മാത്രം പ്രാധാന്യം  കൊടുത്തുകൊണ്ടുള്ള "റോഡിനെ" നോക്കി നിർമാണം നടത്താൻ തുടങ്ങി. അവിടെ നമുക്ക് സൗകര്യമുള്ള രീതിയിൽ വാസ്തുവിനെ നോക്കാനും തുടങ്ങി.

"വാസ്തു " പ്രാധാന്യം കൊടുക്കുന്നത് ഒരു ഗൃഹത്തിലെ ഐശ്വര്യപൂർണമായ ജീവിതത്തിനു വേണ്ടി അവിടത്തെ "പ്രകൃതിയെയും" "സൂര്യനെയും"(ദിക്ക്) നോക്കി നിർമാണം നടത്താൻ ആണ് .

To be Continued...

Thank you
Rajendra Nath.
Construction Strategist.
എന്താണ് "വാസ്തു"?, എന്തിനാണ് "വാസ്തു?" യഥാർത്ഥത്തിൽ ഒരു "വസ്തുവിൽ" ഒരു ഗൃഹം നിർമ്മിക്കുമ്പോളാണ് "വാസ്തു" നോക്കേണ്ടതും അതിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്തേണ്ടതും. ആചാര്യന്മാർ വാസ്തുവിനെ പറ്റി പറഞ്ഞിരിക്കുന്നത് എന്തിനാണെന്നാൽ, ഒരു ഗൃഹം നമ്മൾ നിർമ്മിച്ചു അതിൽ താമസം തുടങ്ങുമ്പോൾ ആ ഗൃഹം നമുക്ക് എല്ലാ തരത്തിലുമുള്ള സന്തോഷവും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും നൽകാൻ കഴിയുന്ന തരത്തിൽ ഉള്ളതാവണം. അതിനു വേണ്ടിയാണ് വാസ്തു. ഇവിടെ ഒരു സംശയം വരാൻ സാധ്യത ഉള്ളത് എന്താണെന്നാൽ, എങ്ങനെയാണു ഒരു ഗൃഹം നമുക്ക് ഐശ്വര്യവും മറ്റും പ്രധാനം ചെയ്യുക?, അതിന് ഗൃഹത്തിന് ജീവൻ വേണ്ടേ?, നിർജീവമായ വസ്തുക്കളാൽ (കല്ല്, കട്ട, മണ്ണ്, മണൽ, സിമന്റ്‌, കമ്പി ) നിർമിതമായ ഗൃഹത്തിന് എങ്ങനെയാണു ജീവൻ ഉണ്ടാവുക?. ഇത് മനസ്സിലാക്കാൻ നമ്മൾക്ക് ഒരു ഉദാഹരണം ചിന്തിക്കാം. ഒരു മരത്തിന്റെ കഷ്ണം എടുത്ത് ഒരേറു വച്ച് കൊടുക്കുക. ആ മരകഷ്ണം ദൂരെ എവിടെയെങ്കിലും പോയി വീഴും. എന്നാൽ അതേ മരകഷ്ണം ഒരു "പ്രത്യേക നീളത്തിലും വീതിയിലും" design ചെയ്ത് ഒരേറു വച്ചു കൊടുത്താൽ അത് തിരികെ നമ്മുടെ കയ്യിലേക്ക് തന്നെ വരും. ഇതാണ് boomarang ന്റെ തത്വം എന്നുപറയുന്നത് . ഇവിടെ എന്താണ് സംഭവിച്ചത്, മരകഷ്ണം same ആണ്. പക്ഷെ "കൃത്യമായ അളവിൽ" നിർമിച്ചപ്പോൾ ആ മരക്കഷണത്തിന് നമ്മുടെ അടുത്തേക്ക് തന്നെ തിരിച്ച് വരാൻ ഒരു "കഴിവ്" ലഭിച്ചു . ഈ "കഴിവ് or Dynamism" ആണ് കൃത്യമായ അളവിൽ നിർമ്മിക്കപ്പെട്ട ഗൃഹത്തിൽ ഉണ്ടാവുന്നതും, നമുക്ക് ലഭിക്കുന്നതും. ഇതുകൊണ്ടാണ് "വാസ്തു" എന്താണെന്നും, വാസ്തുവിന്റെ നിയമങ്ങൾ എന്താണെന്നും നമ്മൾ മനസ്സിലാക്കേണ്ടത്. അതിൽ തന്നെ വളരെയധികം പ്രാധാന്യമുള്ളവയാണ് "1. ദിക്ക്. 2, ചുറ്റളവ്. 3, സൂത്രം. Etc....". അപ്പോൾ ഒരു ഗൃഹം വാസ്തു നോക്കി നിർമ്മിച്ചാൽ ആ ഗൃഹം അവിടെ താമസിക്കുന്നവർക്ക് സർവ്വഐശ്വര്യ പ്രദമായി തീരും. കാരണം, ജീവനില്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഗൃഹത്തിന് പിന്നീട് "ജീവൻ" ലഭിക്കുന്നത്, ആ ഗൃഹം കൃത്യമായ വാസ്തു "അളവിൽ" നിർമ്മിക്കുമ്പോളാണ്. ശേഷം കൃത്യമായ "അളവിൽ" കൂടി ലഭിച്ച ആ ജീവൻ നിലനിർത്താനാണ് ആ ഗൃഹം നിൽക്കുന്ന "ഭൂമിയെ" Energize ചെയ്ത് "വാസ്തുബലി" നടത്തേണ്ടതും. അപ്പോളാണ് ആ ഗൃഹം നമുക്ക് സർവ്വഐശ്വര്യം പ്രദാനം ചെയ്യുന്ന തരത്തിൽ അനുകൂലമാവുക. എന്നാൽ ഇന്ന് നമ്മൾ നമ്മുടെ "സൗകര്യങ്ങൾക്ക്" മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള "റോഡിനെ" നോക്കി നിർമാണം നടത്താൻ തുടങ്ങി. അവിടെ നമുക്ക് സൗകര്യമുള്ള രീതിയിൽ വാസ്തുവിനെ നോക്കാനും തുടങ്ങി. "വാസ്തു " പ്രാധാന്യം കൊടുക്കുന്നത് ഒരു ഗൃഹത്തിലെ ഐശ്വര്യപൂർണമായ ജീവിതത്തിനു വേണ്ടി അവിടത്തെ "പ്രകൃതിയെയും" "സൂര്യനെയും"(ദിക്ക്) നോക്കി നിർമാണം നടത്താൻ ആണ് . To be Continued... Thank you Rajendra Nath. Construction Strategist.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store