hamburger
Rahman A

Rahman A

Home Owner | Kannur, Kerala

Sunshade, lintel നു തൊട്ടു മുകളിൽ വെക്കുന്നതാണോ, അതോ lintel നു മുകളിൽ ഒരു വരി കല്ല് വെച്ച് വെക്കുന്നതാണോ നല്ലത്?
likes
1
comments
5

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

രണ്ടും ആവാം. എളുപ്പവും കൂടുതൽ shade കിട്ടുന്നതും lintel ന്റെ കൂടെ ചെയ്യുന്നതാണ്

Afsar  Abu
Afsar Abu

Civil Engineer | Kollam

normally രണ്ടും ഒരുമിച്ച് ആണ് ചെയ്യാറ്, ഡിസൈൻ അനുസരിച്ചു ചിലപ്പോൾ മാറും

Saji Tr
Saji Tr

Contractor | Kannur

ലിന്റലിന്റെ മുകളിൽ കൊടു ക്കുന്നതാണ് നല്ലത് സിറ്റൗട്ടിന്റെ ഭാഗം ഒഴിവാക്കി രണ്ട് സൈഡും ബേക്കും ലിന്റലിന് അടിയിൽ കൊടുക്കുകയാണെങ്കിൽ ഒരുപാട് മെറ്റീരിയൽ ലഭിക്കാം ചിലവ് കുറച്ച് ചെയ്യാൻ സാധിക്കും ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ട്

ak44 studio
ak44 studio

Architect | Kannur

lintelin thott mukalil

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തൊട്ടു മുകളിൽ

More like this

biju
biju m
Carpenter
എടിയേ..... ഇ എഞ്ചിനീയർ സൈറ്റ് ഇൻസ്‌പെക്ഷൻ നു വരുമ്പോൾ എല്ലാം സ്റ്റെയർ സ്ളാബ് നു അടിയിൽ നിന്ന് പരുങ്ങുന്നുണ്ടല്ലോ ....ഇന്നലെ നോക്കിയപ്പോ ദെ ..അതിന്റെ അടിയിൽ കുത്തി ഇരിക്കുന്നു ... അങ്ങേർക്കു 1 നോ 2 നോ വെല്ലോം പോകണേൽ അടുത്ത വീട്ടിലെ bathroom തുറന്നു കൊടുക്കാം എന്ന് പറഞ്ഞേക്കു .... എന്റേ മനുഷ്യ .... അതൊന്നും അല്ല കാര്യം . അങ്ങേരു പറയുന്നത് ... നമ്മൾ പണിയുന്ന ഓരോ ഇഞ്ച് ഉം നമ്മൾക്ക് ഉപയോഗിക്കാൻ പറ്റുന്നത് ആവണം എന്നാ ..." maximum utilisation of built up spaces " നമ്മുടെ നാട്ടിൽ പണിയുന്ന മിക്ക stair case നു അടിയും ഉപയോഗം ഇല്ലാതെ പോവുക ആണ് . നമ്മൾ ഒന്ന് മനസ് വെച്ചാൽ , അവിടെ ഒരു toilet , laundry room അല്ലെങ്കിൽ സ്റ്റോറേജ് ഉണ്ടാക്കി എടുക്കാം . ഒരു bathroom നു വേണ്ടി വരുന്ന മിനിമം 35 sqft പ്ലാൻ അളവിൽ കുറക്കുകയും ആവാം . Sqft റേറ്റ് നു പണിയുന്ന വീട് ആണേൽ ലാഭം 75,000 നു മുകളിൽ ആണ് . ഉയോ .... അങ്ങനെ ആണോ ?? എങ്കിൽ പുള്ളിയോട് എല്ലാ ഇടതും കുത്തി ഇരുന്നു നോക്കി പ്ലാൻ ചെയ്‌തോളാൻ പറ .... "maximum utilization of spaces " ഇനിയും ഉണ്ടെങ്കിലോ ..... ഉണ്ട് ....തീർച്ചയായും ഉണ്ട് ... പുറകെ വരും .....

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store