Lintel & shade 2.10 m ( 7 അടി ) ലെവലിൽ ആണ് സാധാരണ കൊടുക്കുക . Lintel, 12/ 15 cm ഘനത്തിൽ കൊടുക്കുകയാണ് പതിവ് .അതിന് മുകളിൽ കല്ല് / കട്ട വയ്ക്കണ്ട ആവശ്യമില്ല . ഷേഡ് , ബെൽറ്റിൽ നിന്ന് 2 സെൻറീമീറ്റർ കുറച്ച് തുടങ്ങുകയും Slope ചെയ്ത് 10-7 cm ൽ അവസാനിപ്പിയ്ക്കുന്നു ,ഷേഡ് ഭിത്തിയിൽ നിന്ന് 60 cm തള്ള് കൊടുക്കുകയും ചെയ്യുന്നു . ഭംഗിയ്ക്ക് വേണ്ടി പ്രത്യേകമായി ചിലപ്പോൾ ഉയർത്തി ഷേഡ് കൊടുക്കാറുമുണ്ട്.
Ajeesh aju
Mason | Malappuram
one line
Abdul Rahiman Rawther
Civil Engineer | Kottayam
lintel നോട് oppam
Jithin Jose
Architect | Ernakulam
7 feet
Roy Kurian
Civil Engineer | Thiruvananthapuram