hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

വീടിന്റെ രണ്ടാം നിലയിലെ ബാത്‌റൂമിൽ ക്ലോസ്സെറ്റ്, വെയിസ്റ്റ് പൈപ്പുകൾ ഇട്ടു കഴിഞ്ഞാൽ അതിനു മുകളിൽ എന്ത് ഇട്ടാണ് ഫില്ല് ആക്കേണ്ടത്?, കോൺക്രീറ്റ് ആണോ, പാറ പൊടിയാണോ, ചെങ്കല്ല് പൊടിച്ചിട്ടാണോ ജില്ലിയാണോ, ഏതാണ് നല്ലത് ?
likes
1
comments
3

Comments


nazarudheen TK
nazarudheen TK

Contractor | Kottayam

Concreat aanu nallathu

Concreat aanu nallathu
Afsar  Abu
Afsar Abu

Civil Engineer | Kollam

നന്നായി waterproof ചെയ്ത ശേഷം കോൺക്രീറ്റ് ഇട്ടു fill ചെയ്യുക

AR power solutions
AR power solutions

Contractor | Palakkad

കോൺക്രീറ്റ് ആണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store