hamburger
Jinu Jinu

Jinu Jinu

Home Owner | Malappuram, Kerala

17 കോൽ താഴ്ചയുള്ള കിണറിൽ നിന്നും വീടിന്റെ രണ്ടാം നിലയിലെ വാട്ടർ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിന് വൈദ്യുതിക്ഷമതയുള്ളതും ലൈഫ് ഉള്ളതുമായ വാട്ടർ പമ്പ് നിർദ്ദേശിക്കാമോ.. ❓️ CRI cast iron body pump V/S New vitra pump ഈ രണ്ട് പമ്പുകളിൽ ഏതാണ് ക്വാളിറ്റി ഉള്ളത്
likes
1
comments
4

Comments


Aboobacker Siddique
Aboobacker Siddique

Plumber | Kannur

CRI.1HP

sanju thomas
sanju thomas

Plumber | Pathanamthitta

l h p ok

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

23 meter , suction & hoisting , 1.5 HP , CRI is ok

sanju thomas
sanju thomas

Plumber | Pathanamthitta

ദൂരവും കൂടെ അറിഞ്ഞാൽ ബാക്കി പറയാം


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store