hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

വീടിന്റെ രണ്ടാം നിലയിലെ ബാത്‌റൂമിൽ ക്ലോസ്സെറ്റ്, വെയിസ്റ്റ് പൈപ്പുകൾ ഇട്ടു കഴിഞ്ഞാൽ അതിനു മുകളിൽ എന്ത് ഇട്ടാണ് ഫില്ല് ആക്കേണ്ടത് ?
likes
1
comments
5

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

നല്ലത് പോലെ waterproof ചെയ്ത ശേഷം concrete ചെയ്യുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

watertight ആയ concrete ചെയ്യണം , അതിന് ശേഷം വേണമെങ്കിൽ waterproof work ചെയ്യുക , അതിന് ശേഷം tile work ചെയ്യുക.

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

AAC light weight block ഉപയോഗിക്കാം. broken ആയാലും മതി

Shihab Shihab
Shihab Shihab

Contractor | Malappuram

കോൺക്രീറ്റ്

mericon designers
mericon designers

Water Proofing | Wayanad

concrete

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store