2 പാളി മതി.
താഴത്തെ നിലയെക്കാൾ വെളിച്ചം മുകളിൽ കിട്ടും. അതുകൊണ്ട് വലിപ്പം കുറവ് മതി.
ജനലിന്റെ area കൂടുന്നത് ചെലവ് കൂട്ടും.
ഗ്ലാസ് ഏരിയ കൂടുന്നത് വീടിനുള്ളിലെ ചൂട് കൂടാനും കാരണമാകും.
അതേ മോഡൽ തന്നെ ആവട്ടെ രണ്ടാം നിലയിൽ ബെഡ്റൂമിന്റെ നീളവും വീതിയും കുറഞ്ഞതുകൊണ്ട് ആവാം എൻജിനീയർ രണ്ട് പാളി വെച്ചത് അതെ പാത തുടരുന്നത് ഉചിതം എന്ന് തോന്നുന്നു
kerala house design 2023
3D & CAD | Malappuram
വീടിൻ്റെ 3D 1500
Gireesh Puthalath
Architect | Wayanad
താഴെത്തെ നിലയിൽ കൊടുത്തതിന് മാച്ചിങ്ങ് ആയി മുകൾ നിലയിലും കൊടുക്കുക ...കൂടുതൽ ventilation നല്ലതാണ് ...
Nazz media aa
Contractor | Palakkad
2പാളി
MANOJ KUMAR N
Civil Engineer | Palakkad
2 പാളി മതി. താഴത്തെ നിലയെക്കാൾ വെളിച്ചം മുകളിൽ കിട്ടും. അതുകൊണ്ട് വലിപ്പം കുറവ് മതി. ജനലിന്റെ area കൂടുന്നത് ചെലവ് കൂട്ടും. ഗ്ലാസ് ഏരിയ കൂടുന്നത് വീടിനുള്ളിലെ ചൂട് കൂടാനും കാരണമാകും.
Afsar Abu
Civil Engineer | Kollam
വെളിച്ചവും വായുവും കിട്ടാൻ വേണ്ടി window place ചെയ്യുക, model മാത്രം നോക്കി ചെയ്യരുത്, പ്രധാന ഉദ്ദേശം വായുവും വെളിച്ചവും ആണ്,
unni Prabhakaran
Interior Designer | Kottayam
2mathi ,kooduyhal velicham vename kill 3 ,
Roy Kurian
Civil Engineer | Thiruvananthapuram
2 പാളി തന്നെ കൊടുക്കുന്നതാവും കൂടുതൽ യോജിയ്ക്കുന്നത്
മരിയൻ ഫർണിച്ച കാസർകോട്
Home Owner | Kasaragod
അതേ മോഡൽ തന്നെ ആവട്ടെ രണ്ടാം നിലയിൽ ബെഡ്റൂമിന്റെ നീളവും വീതിയും കുറഞ്ഞതുകൊണ്ട് ആവാം എൻജിനീയർ രണ്ട് പാളി വെച്ചത് അതെ പാത തുടരുന്നത് ഉചിതം എന്ന് തോന്നുന്നു
Shan Tirur
Civil Engineer | Malappuram
രണ്ട് മതി... അത്യാവശ്യം എങ്കിൽ 3 മതി
sajeev സജീവ്
Mason | Thiruvananthapuram
2മതി