കാഴ്ചയിൽ ജനൽ പോലെയും, വാതിൽ പോലെ തുറക്കാനും അടക്കാനും കഴിയുന്ന type window design ഉണ്ടോ?
വീടിന്റെ പുറകുവശത്തുള്ള ഒരു 4 പാളി french window സ്‌പേസിൽ അതിന് പകരം കൊടുക്കാൻ ആണ്... അത്യാവശ്യം safety parameters അനുസരിച്ചു കൊണ്ടുള്ള window designs available ആണോ?
ബാക്കി എല്ലാ വിൻഡോസും wood കൊണ്ടാണ് ചെയ്യുന്നത്... ഇതും wood കൊണ്ട് ചെയ്യാൻ possible ആണോ?
CP SAKEER
Contractor | Thrissur