hamburger
JAIMIN JACOB

JAIMIN JACOB

Home Owner | Idukki, Kerala

എന്റെ വീടിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. Staircase Landing ന്റെ ഭിത്തിയിൽ വച്ചിരിക്കുന്ന 3 പാളി ജനൽ ഉയരത്തിലായതിനാൽ അടക്കുന്നതിനും തുറക്കുന്നതിനും സാധ്യമല്ല. എന്തെങ്കിലും Idea പറഞ്ഞു തരാമോ? motorized Gate പോലെ ജനലിനും ചെറിയ മോട്ടർ വച്ച് Switch വഴി control ചെയ്തു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ?
likes
6
comments
10

Comments


Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

ജനൽ ഗ്ലാസ്സ് പകരം s. s മോസ്ക്കിറ്റോ നെറ്റ് ആക്കു, കാറ്റും, വെളിച്ചവും കിട്ടും അടയ്ക്കൽ തുറക്കൽ ഒഴിവാകും.

Square angle  builders
Square angle builders

Contractor | Thiruvananthapuram

വിൻഡോ റിമോവ് ചെയ്ത് കംഫർട് ആയ ലെവൽ ൽ ഫിക്സ് ചെയ്യുന്നതാണ് നല്ലതും ഇക്കണോമിക്കും ആയിരിക്കും

GRAND PAINTERS
GRAND PAINTERS

Painting Works | Ernakulam

sir painting work 8089261826. my number

Ramsy Rasheed
Ramsy Rasheed

Home Owner | Ernakulam

എൻറെ വീട്ടിലും ഈ പ്രശ്നമുണ്ട് എനിക്ക് കിട്ടിയ ഉപദേശം ജനലിന്റെ പുറത്തുനിന്ന് ഓപ്പറേറ്റ് ചെയ്യാൻ പറ്റുന്ന സ്ഥലത്ത് കൊളുത്ത് വയ്ക്കാനാണ് ഞങ്ങളുടെ ജനലിന്റെ പുറത്ത് നിൽക്കാൻ ടെറസിൽ സ്ഥലം ഉണ്ട്

Anee Sh
Anee Sh

Carpenter | Thiruvananthapuram

place avida

Joshy James
Joshy James

Contractor | Ernakulam

കുറ്റി, കൊളുത്ത് നീളം കൂട്ടി വെൽഡിങ് ചെയ്ത് L ഷേപ്പിൽ stair level വരെ എത്തിക്കുക, പിന്നെ ഈസി ആയി ഉപയോഗിക്കാം

Rajesh  K K
Rajesh K K

Building Supplies | Kannur

നിങ്ങൾക്ക് ഇന്റെർലോക്കിൽ സ്ഥാപിക്കുന്ന ലൈറ്റുകൾ ആവശ്യമുണ്ടെങ്കിൽ pls കോൺടാക്ട്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Please upload the photos & plan

Brick arts Design and Construction
Brick arts Design and Construction

Civil Engineer | Thrissur

Design problam attach a pho.

jis k
jis k

Home Owner | Kannur

എനിക്കും ഇത് പോലെ തന്നെ ഉണ്ട് 👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store