hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

പ്ലാസ്റ്ററിങ് ചെയ്ത ഭിത്തിയിൽ crackക്കുകൾ കാണുന്നു ഇത് ഒഴിവാക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരാമോ?. ?
likes
2
comments
1

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

എങ്ങനെ ഉള്ള cracks ആണ്‌? plastering ൽ വന്നതാവും.. പുതിയതായി plaster ചെയ്തതാണെങ്കിൽ plaster ചെയ്തവരെ കൊണ്ടുവന്നു കാണിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store