hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

ചിതൽ ശല്യം ഒഴിവാക്കാൻ ഫൗണ്ടഷന്റെ top ലയർ സ്ലറി ഉപയോഗിച്ച് ഫിൽ ചെയ്യുന്നത് കാണുന്നു. ഇത് നല്ലതാണോ ?
likes
2
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സാധാരണ മണ്ണ് fill ചെയ്താൽ അതിൽ ചിതലിൻ്റെയും ഉറുമ്പിൻ്റെയും മറ്റു കീടങ്ങളുടെയും സാന്നിദ്ധ്യം കൂടുതലാണ് . എന്നാൽ Slurry ൽ ഇത് കാണില്ല . അതുകൊണ്ടാണ് അങ്ങനെ പറയുന്നത് . ആധികാരികത ഒന്നും പറയാൻ കഴിയില്ല . Termite proof chemical apply ചെയ്യുന്നതാണ് 100 % ഗുണകരം . FIoor വാർക്കുന്നതിന് മുമ്പ് വേണം അത് apply ചെയ്യാൻ .പണി കഴിഞ്ഞാൽ വീടിന് ചുറ്റും drill ചെയ്തു് termiticide apply ചെയ്താൽ ചിതൽ ഉണ്ടാകില്ല .

DOMINANT PEST CONTROL SERVICES PVT LTD
DOMINANT PEST CONTROL SERVICES PVT LTD

Service Provider | Alappuzha

use proper Anti termite treatment with warranty

Shan Tirur
Shan Tirur

Civil Engineer | Malappuram

yes. നല്ലത് ആണ്

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store