Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Elizabeth Eapen
Home Owner | Thrissur, Kerala
റൂഫിലേക്ക് കയറാൻ സ്ലൈഡിങ് സ്റ്റൈർകേസ് വച്ചു കാണുന്നു. ഇത് നല്ലത് ആണോ ? .
0
1
Comments
Sajeev Raj
Contractor | Hyderabad
no problem
More like this
Deepak Rajendran
Home Owner
gas കുറ്റി പുറത്ത് വച്ചു ഇപ്പോൾ അടുക്കള സെറ്റ് ചെയുന്നു. ഇത് നല്ലത് ആണോ?
nikhil T jose
Home Owner
വയറിംഗ് materials ഓൺലൈൻ ആയി വില കുറഞ്ഞ് കാണുന്നു. ഇത് reliable ആണോ ആരെങ്കിലും ഇങ്ങനെ materials vaangiyittundo ഉണ്ടെങ്കി experience share cheyyamo?
Rose mary
Home Owner
വീടിനു പുട്ടി ഇടണം. പഴയ വീടാണ്.. Birlawhite ആണ് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്.. നല്ലത് ആണോ ഇത് ?
Bobby Roshan
Home Owner
ചിതൽ ശല്യം ഒഴിവാക്കാൻ ഫൗണ്ടഷന്റെ top ലയർ സ്ലറി ഉപയോഗിച്ച് ഫിൽ ചെയ്യുന്നത് കാണുന്നു. ഇത് നല്ലതാണോ ?
Saran Narayanan
Service Provider
ഫെറോസ്ലാബ് നല്ലത് ആണോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും..?
Elizabeth Eapen
Home Owner
Bathroom fittingsil sentini എന്ന company പുതിയതാണോ. ഇത് നല്ലത് ആണോ ?
Shine Jacob
Home Owner
Dining ഏരിയയുടെ ഒരു സൈഡ് മുഴുവൻ സ്ലൈഡിങ് ഡോർ കൊടുക്കുന്നത് നല്ലത് ആണോ. ?
Manaf Hussain
Home Owner
പ്ലാസ്റ്ററിങ് ചെയ്ത ഭിത്തിയിൽ crackക്കുകൾ കാണുന്നു ഇത് ഒഴിവാക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരാമോ?. ?
peter thomas
Home Owner
കോൺക്രീറ്റ് ഇട്ട തറയിൽ വെള്ള പൂപ്പൽ പോലെ കാണുന്നു. ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ പരിഹരിക്കാം ?
Anees C
Home Owner
Main Slab വാർക്കുംബോൾ പലക/ഷീറ്റ് ന് മുകളിലായി പായ വിരികുന്നത് നല്ലത് ആണോ? ഇതിൻ്റെ ഗുണങ്ങൾ ദോഷങ്ങൾ എന്തൊക്കെ?ഇത് water leakage തടയുമോ?
Rose mary
Home Owner
എന്റെ വീട്ട് പണി നടക്കുന്നു, ഞങ്ങൾ ഉപയോഗിച്ച ചെങ്കല്ല് നല്ലത് ആണോ എന്ന് സംശയം ഇണ്ട്. അതിനു ഒരു ഓറഞ്ച് കളർ ആണ്. ഇത് നല്ലത് ആണോ എന്ന് എങ്ങനെ അറിയാം?
Elizabeth Eapen
Home Owner
വാതിലിന്റെ കട്ടിളയും പാളിയും രണ്ടും രണ്ട് മരം വച്ചു ചെയുന്നത് നല്ലത് ആണോ??
Rose mary
Home Owner
വീടിന്റെ നടുമുറ്റതിനകത്തു കിണർ കുഴിക്കുന്നത് അല്ലെങ്കിൽ കൊടുക്കുന്നത് നല്ലത് ആണോ? ഇത് ഭാവിയിൽ വീടിനെ ദോഷമായി ബാധിക്കുമോ?
Ahilash vrindavan
Home Owner
വീട്ടിൽ ജിപ്സം ceiling ചെയ്തിട്ടുണ്ട്. ഇപ്പോൾ 6 മാസമായി വീട്ടിനുള്ളിൽ ചുമരിൽ ഉറുമ്പ്കൾ കാണുന്നു. ഇത് ceiling ചെയ്തത് കൊണ്ടാണോ ?
Asif Mohammed
Home Owner
ഗേറ്റ് സ്ലൈഡിങ് ആണോ അതോ ഒരു സൈഡിലോട്ടു തുറക്കുന്നത് ആണോ നല്ലത്?
Manaf Hussain
Home Owner
എന്റെ വീട്ട് പണി നടക്കുന്നു, ഞങ്ങൾ ഉപയോഗിച്ച ചെങ്കല്ല് നല്ലത് ആണോ എന്ന് സംശയം ഇണ്ട്. അതിനു ഒരു ഓറഞ്ച് കളർ ആണ്. ഇത് നല്ലത് ആണോ എന്ന് എങ്ങനെ അറിയാം?
Gopalan Kiran
Home Owner
വാതിലിന്റെ കട്ടിളയും പാളിയും രണ്ടും രണ്ട് മരം വച്ചു ചെയുന്നത് നല്ലത് ആണോ??
Elizabeth Eapen
Home Owner
വീട് പണിക്കായി കൊണ്ട് വന്ന ചെങ്കല്ലിൽ വെള്ള കൂടുതൽ ആയി കാണുന്നു. ഇത് എന്തേലും പ്രശ്നം ഉണ്ടോ ?
prabi p
Home Owner
മോഡുലാർ അടുക്കളയുടെ ടോപ്പിങ്ങായി മാർക്കറ്റിൽ വത്യസ്ഥങ്ങളായ ഫുൾ ബോഡി ടൈൽസ് കാണുന്നു. ഇത് ഉപയോഗിക്കുന്നത് നല്ലതാണോ? എന്തേലും പാർശ്വ ഫലങ്ങൾ ഉണ്ടൊ?
ambily susin
Home Owner
main door nd Windows സ്റ്റീൽ നല്ലത് ആണോ. അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ
Join the Community to
start finding Ideas &
Professionals
Sajeev Raj
Contractor | Hyderabad
no problem