hamburger
nikhil T jose

nikhil T jose

Home Owner | Malappuram, Kerala

വയറിംഗ് materials ഓൺലൈൻ ആയി വില കുറഞ്ഞ് കാണുന്നു. ഇത് reliable ആണോ ആരെങ്കിലും ഇങ്ങനെ materials vaangiyittundo ഉണ്ടെങ്കി experience share cheyyamo?
likes
3
comments
6

Comments


mansoor padikkal
mansoor padikkal

Interior Designer | Malappuram

complant വരുമ്പോ പെട്ടന്ന് മാറ്റി കിട്ടൂല ചില നാട്ടിലെ ഷോപ്പിൽ sale ചെയ്യുന്ന പ്രോഡക്റ്റ് ആണേൽ അത്യാവിശത്തിന് ഷോപ്പിൽ പോയി വാങ്ങാം എന്റെ കയ്യിൽ ഓൺലൈൻ വാങ്ങിയ grinder ഉണ്ട് കേട് വന്നപ്പോ നാട്ടിലുള്ള ഒരു ഷോപ്പിലും അതിന്റെ spare പാർട്സ് കിട്ടാനില്ല അങ്ങനെ കുടുങ്ങനുള്ള അവസരം ഉണ്ടാവരുത്

Dilnaz PK
Dilnaz PK

Home Owner | Malappuram

ഓൺലൈനിൽ എവിടെയാ ഉള്ളത്. switch um switch Box dB ഒക്കെ കിട്ടുന്ന site ഉണ്ടോ?

Shan Tirur
Shan Tirur

Civil Engineer | Malappuram

online വാങ്ങുന്ന meteriels quality കുറവാണെന്നു പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ എനിക്ക് അങ്ങനെ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. നല്ല brand ആണെന്നുണ്ടെങ്കിൽ വാങ്ങിക്കോളൂ. return option ഉള്ളത് വാങ്ങുക..

ANOOP THADATHILPARAMBIL
ANOOP THADATHILPARAMBIL

Electric Works | Ernakulam

vila kurayumbol qualityum kurayum

Er Nikhil  Raj
Er Nikhil Raj

Civil Engineer | Kollam

lights vangitund.... Pepperfry

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇങ്ങനെ ഉള്ള materials ന് പല disadvantages ഉണ്ടാകാം

More like this

ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്.
ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു.

ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു.
ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.

ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? 
ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? 

ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. 

ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻
ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്. ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു. ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു. ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store