hamburger
Saran Narayanan

Saran Narayanan

Service Provider | Ernakulam, Kerala

ഫെറോസ്ലാബ് നല്ലത് ആണോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും..?
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പല test കൾ ഉണ്ട് . കാഴ്ചയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും . അവരുടെ work നടക്കുന്ന site / yard ൽ പോയി കാണുക.

Sagar Ks
Sagar Ks

Contractor | Thrissur

സ്ലാബിൽ ഒരു നാണയം പിടിച്ചു ചുരണ്ടുക പോടിയുന്നെങ്കിൽ നല്ലത് അല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store