hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

പഴയ ഒറ്റനില വീട് പുതുക്കി 2 നില ആക്കാൻ ഉദ്ദേശിക്കുന്നു.. അതിന്റെ അടിത്തറക്ക് ബലം ഉണ്ടോ എന്ന് എങ്ങനെ അറിയും ?
likes
2
comments
5

Comments


Ratan Kumar Natarajan
Ratan Kumar Natarajan

Contractor | Ernakulam

ഏതെങ്കിലും ഒരു ഭാഗം escavate ചെയ്ത് foundation ഒരു structural engineer നെ കാണിക്കുക

Abhilash R
Abhilash R

Civil Engineer | Ernakulam

ഞങ്ങൾ Structural Engineers ആണ്. ഞങ്ങൾക്ക് വന്നു നോക്കി പറയാൻ കഴിയും.

Robin Punnackal
Robin Punnackal

Contractor | Ernakulam

sir pls contact Lokeshan thnnal site vannu kanam call me

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരുപാട് old ആണോ വീട്? ഒരു എഞ്ചിനീയർ നെ കൊണ്ട് കാണിക്കു

Anil kp
Anil kp

Contractor | Ernakulam

ഒരു സ്‌ട്രുക്ചുറൽ എഞ്ചിനീയർ വന്നു കണ്ടാൽ അയാൾ പറയും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store