soil test ചെയ്യുന്നതിന് മുന്നേ 5-6ft ആഴത്തിൽ കുഴി എടുത്ത് ഒരു structural engineer ne കാണിക്കുക. അവർ സംശയം പ്രകടിപ്പിച്ചാൽ മാത്രം സോയിൽ ടെസ്റ്റ് ചെയ്യുക.
ചെറിയ building ഒക്കെ ആണെങ്കിൽ, site ൽ Trial Pit 1.20 x 1.20 x 1.50 മീറ്ററിൽ എടുക്കുക , മണ്ണിൻ്റെ ഘടന ( Soil strata ) അറിയാൻ കഴിയും . 2 നിലയിൽ കൂടുതൽ വരുന്ന building ആണെങ്കിൽ എപ്പോഴും Soil test ( Geotechnique exploration ) ചെയ്ത് result അനുസരിച്ച് Structural design ചെയ്ത് proceed ചെയ്യുന്നതായിരിയ്ക്കും നല്ലത്.
Abdul Rahiman Rawther
Civil Engineer | Kottayam
ട്രയൽ പിറ്റേ nokku. ലൂസ് ആണേൽ ബോറിങ് എടുക്കു എന്നിട്ട് foundation എഞ്ചിനീറെ കാണിച്ചു തീരുമാനിക്കു
SALT India
Architect | Kollam
soil test ചെയ്യുന്നതിന് മുന്നേ 5-6ft ആഴത്തിൽ കുഴി എടുത്ത് ഒരു structural engineer ne കാണിക്കുക. അവർ സംശയം പ്രകടിപ്പിച്ചാൽ മാത്രം സോയിൽ ടെസ്റ്റ് ചെയ്യുക.
Roy Kurian
Civil Engineer | Thiruvananthapuram
ചെറിയ building ഒക്കെ ആണെങ്കിൽ, site ൽ Trial Pit 1.20 x 1.20 x 1.50 മീറ്ററിൽ എടുക്കുക , മണ്ണിൻ്റെ ഘടന ( Soil strata ) അറിയാൻ കഴിയും . 2 നിലയിൽ കൂടുതൽ വരുന്ന building ആണെങ്കിൽ എപ്പോഴും Soil test ( Geotechnique exploration ) ചെയ്ത് result അനുസരിച്ച് Structural design ചെയ്ത് proceed ചെയ്യുന്നതായിരിയ്ക്കും നല്ലത്.
Concetto Design Co
Architect | Kozhikode
soil test