hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

ഒരു മുറിയുടെ വാതിൽ എങ്ങോട്ട് തുറക്കണം എന്ന് എങ്ങനെ തീരുമാനിക്കാം ?
likes
3
comments
4

Comments


Vikas TP
Vikas TP

Civil Engineer | Kozhikode

Shan Tirur
Shan Tirur

Civil Engineer | Malappuram

door നോട്‌ ചേർന്ന് verticle ആയിട്ട് wall വരുന്നുണ്ടെങ്കിൽ അങ്ങോട്ട്‌ തുറന്നു നിൽക്കുന്ന രീതിയിൽ ആണ് better

Ashok Kumar
Ashok Kumar

Civil Engineer | Kollam

കോർണർ ഭാഗത്തു ആണെങ്കിൽ ഏത് സൈഡിലാണോ പെർപെന്റികുലർ ഭിത്തി കിട്ടുന്നത് ആ ഭാഗത്തേക്ക്‌ തുറന്നു നിൽക്കത്താക്കവണ്ണം സെറ്റ് ചെയ്യുന്നതാണ് നല്ലത്.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

90 degree open is better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store